🙏The newly built Yajnjasala at Lekhram Kanya Gurukulam inaugurated today @7 am with a special Yajna. Swami Narendra Dev Ji, Lekhram Kanya Gurukulam Patron Sri. Aditya Muni Ji & his wife, President Sri. V Govinda Das, Adhishtatha Sri. KM Rajan Meemamsak, Treasurer…
read more🙏 ലേഖരാം കന്യാഗുരുകുലത്തിൽ പുതുതായി നിർമ്മിച്ച യജ്ഞശാല ഇന്ന് രാവിലെ 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ ഉദ്ഘാടനം ചെയ്തു. സ്വാമി നരേന്ദ്രദേവ് ജി, ശ്രീ. ആദിത്യ മുനി ജി, അദ്ദേഹത്തിന്റെ പത്നി ശ്രീമതി. കാഞ്ചന, ലേഖരാം കന്യാഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീംസംസക്, കോശാധ്യക്ഷൻ ശ്രീ. പി….
read moreലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ –…
read moreमहर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…
read moreമഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്….
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമത്തിനെതിരായ പ്രതിഷേധത്തിനിടെ ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ഇസ്കോൺ (ഇൻറ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്) സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവനും സ്വത്തിനും ബംഗ്ലാദേശ് സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ല എന്ന ഭീതി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. ആഗസ്റ്റ് 5…
read moreകാറൽമണ്ണ വേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. ഇന്ന് (30.11.2024, ശനിയാഴ്ച) പ്രസവിച്ച പശുക്കുട്ടി.🙏 🙏New member of our Veda Gurukulam Goshala. One of our cows delivered a baby today (30th November 2024, Saturday).
read more‘നിഷ്കാരണോ ധർമ്മ: ഷഡങ്ഗവേദോ ധ്യേയോ ജേയശ്ച’ | (ഷഡംഗ സഹിതം സാംഗോപാംഗം വേദം പഠിക്കുകയെന്നത് പരമ ധർമ്മമാവുന്നു) എന്ന മഹർഷി പതഞ്ജലിയുടെ വിശിഷ്ടമായ ഉപദേശത്തിന്റെ പാലനത്തിലൂടെ മാത്രമേ ദേശോന്നതി, സമാജോന്നതി, ആത്മോന്നതി എന്നിവ സാധ്യമാവൂ. ഇതാണ് ശാസ്ത്രീയ സിദ്ധാന്തം. ഈ അനിവാര്യതയെ അറിഞ്ഞുകൊണ്ട് മഹർഷി സ്വാമി ദയാനന്ദസരസ്വതി ഭാരതത്തിന്റെ പൂർവ്വവൈഭവത്തെ വീണ്ടെടുക്കാനും, വേദങ്ങളെ പ്രചരിപ്പിക്കാനുമായി സ്വജീവിതം സമർപ്പിച്ചു. അതിനായി…
read more