ഇന്ന് (09.06.2024) കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ കർണവേധ, ഉപനയന, വേദാരംഭ സംസ്കാരത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏
read moreSSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉള്ള (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലത്തിൽ (പാലക്കാട് ജില്ല) 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന്…
read moreHigh officials of the Arya Samaj today (07.06.2024) visited various Seva Kendras run by Vellinezhi Arya Samajam and Lekharam Foundation. Sri S. K. Arya (Chairman, JBM Group, President, Akhil Bharatiya Dayananda Sevashramam Sangh, President of the prestigious organising committee of Bi Centenary…
read moreആര്യസമാജത്തിലെ ഉന്നതരായ പദാധികാരികൾഇന്ന് (07.06.2024) വെള്ളിനേഴി ആര്യസമാജവും ലേഖരാം ഫൌണ്ടേഷനും നടത്തുന്ന വിവിധ സേവാകേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീ എസ്. കെ.ആര്യ (ചെയർമാൻ, JBM ഗ്രൂപ്പ്, അധ്യക്ഷൻ, അഖിൽ ഭാരതീയ ദയാനന്ദ സേവാശ്രമം സംഘ്, മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികാഘോഷത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ തുടങ്ങി വിവിധ പദവി വഹിക്കുന്നു), ശ്രീ വിനയ് ആര്യ (ജനറൽ…
read moreഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three…
read moreഇന്ന് (05.06.2024) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിലെ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുന്നു. 🙏
read moreScholarship scheme for further studies of 12th pass economically weaker section students. Last date of Online application 15 July 2024. Online Exam date 21 July 2024 11:00 AM IST To apply visit the website www.aryapragati.com For more information please contact: 9311721172 E-mail:…
read moreഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് വർണ്ണ – വർഗ്ഗ -ലിംഗ ഭേദമില്ലാതെ ലേഖരാം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷിക്കാം. വർണ്ണ – വർഗ്ഗ -ലിംഗ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും യോഗ്യരായ…
read moreപ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആര്യസമാജം നൽകുന്ന സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷ 2024 ജൂലൈ 21 ന് കാലത്ത് 11 മണിക്ക് നടക്കുന്നതാണ്. പൊതുവിജ്ഞാനം, ടെസ്റ്റ് ഓഫ് റീസണിങ്, ഗണിതം, സയൻസ് തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മത്സര പരീക്ഷ. ഓൺലൈൻ പരീക്ഷാ ഫലം 2024 ജൂലൈ 29…
read moreFree counselling facility is available at Prathyasa Arya Samajam Counselling Centre, Vellinezhi for those who are facing mental stress, Pre-marriage counselling, counselling for students with learning disabilities, counselling for stress relief, counselling on spiritual issues and many other psychological problems. Free services…
read more