നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസിന്റെ ഔപചാരിക ഉദ്ഘാടനം വൈദിക നവവർഷ ദിനമായ (ചൈത്ര ശുക്ല പ്രതിപദ – നിരയന പഞ്ചാംഗമനുസരിച്ച്) ഏപ്രിൽ 9 ന് കാലത്ത് 9.30 ന് ഡോ. പാർവതി കെ. പി. (സംസ്കൃത വിഭാഗം മേധാവി, ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) യുടെ അധ്യക്ഷതയിൽ…
read moreകോഴിക്കോട് ആര്യസമാജം സെക്രട്ടറി രൺവീർ സിംഗ് അന്തരിച്ചു. സ്വർഗീയ ബുദ്ധസിംഹന്റെ മകനാണ് അന്തരിച്ച രൺവീർ സിംഗ്. ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. TEAM ARYA SAMAJAM KERALAM
read moreSSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….
read moreThe second Anniversary of Arya Samajam Perumbavur, Ernakulam district will be held on 31st March 2024 at 10am. Swami Sathswsroopananda Saraswathi (General Secretary of Margadarshak Mandal, Kerala), Acharya Akhilesh Arya (Chief Acharya, Veda Gurukulam, Karalmanna), Acharya Vidyanand Sathyopasak (Rishi Udyan, Ajmer), Sri….
read moreപെരുമ്പാവൂർ ആര്യസമാജത്തിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന “വേദപഥം 2024” ദ്വിദിന വേദസാധനാ ശിബിരം ഇന്ന് രാവിലെ ബൃഹത് അഗ്നിഹോത്രത്തോടു കൂടി ആരംഭിച്ചു. പഞ്ചമഹായജ്ഞം എന്ന വിഷയത്തെ അധികരിച്ച് ശ്രീ. രാജഗോപാലൻ നായരും (ഉപാചാര്യൻ, ശ്രീ ഉപേന്ദ്ര സ്മാരക വേദവിദ്യാപ്രതിഷ്ഠാൻ, എറണാകുളം) “ആർഷ ഗ്രന്ഥ പരിചയം ” എന്ന വിഷയത്തെക്കുറിച്ച് ശ്രീ. പ്രേംജി എറണാകുളവും ക്ലാസ്സുകൾ എടുത്തു. കുട്ടികളും മുതിർന്നവരും…
read moreThe two-days VEDA PADHAM 2024 VEDA SADHANA CAMP on the occasion of the second anniversary of the Perumbavoor Arya Samajam started with a Bruhat Agnihothram this morning. Sri. Rajagopalan Nair (Upacharya, Sri Upendra Smarak Veda Vidyapratisthan, Ernakulam) took class on the subject…
read moreSSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം.
read moreSSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….
read moreകാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ് ലൈൻ ബാച്ച് ‘2024 ഏപ്രിൽ 8 ന് വേദഗുരുകുലത്തിൽ ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത…
read moreനമസ്തേ, നാളെ (25.03.2024) തിങ്കളാഴ്ച ബ്രഹ്മചാരി മഹാദേവ ശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more