നമസ്തേ, ഇന്ന് (09.08.2024) വെള്ളിയാഴ്ച ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA

read more

പ്രമുഖ സാമൂഹ്യപ്രവർത്തകനും ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രചാർ മന്ത്രിയും സേവാഭാരതി ഡൽഹി ഘടകം ഉപാധ്യക്ഷനും ഉന്നത വ്യവസായ സംരംഭകനുമായ ഡോ. സഞ്ജയ്‌ ജിണ്ടാൽ ഇന്ന് (09.08.2024) കാറൽമണ്ണ വേദഗുരുകുലം, വെള്ളിനേഴിയിലുള്ള ലേഖരാം കന്യാഗുരുകുലം, സരസ്വതി വിദ്യാനികേതൻ എന്നിവ സന്ദർശിച്ചു.

read more

നമസ്തേ ജിജ്ഞാസുക്കളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം വാല്മീകി രാമായണം ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ നാളെ (09.08. 2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. ഈ ഞായറാഴ്ച (11.08.2024) കാലത്ത് 10 ന് നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ👇 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ…

read more

കെ. എം. രാജൻ മീമാംസക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും അവരുടെ സ്വത്തും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വളരെ ഭയാനകമായ റിപ്പോർട്ടുകൾ ബംഗ്ലാദേശിൽ നിന്ന് വരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ രാജ്യം അട്ടിമറിയുടെ നടുവിലാണ്. ബംഗ്ലാദേശിലെ നോഖാലി ജില്ലയിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ ഹിന്ദുക്കളെ ആക്രമിക്കാൻ തുടങ്ങി. മറ്റൊരു സംഭവത്തിൽ രംഗ്പൂർ പട്ടണത്തിൽ പ്രതിഷേധക്കാർ രണ്ട്…

read more

ശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923

read more

സനാതനധർമ്മം സ്വീകരിച്ചതിന്റെ പേരിൽ മുസ്ലിം തീവ്രവാദികളാൽ മൃഗീയമായി കുടുംബ സമേതം കൊലചെയ്യപ്പെട്ട അങ്ങാടിപ്പുറം രാമസിംഹന്റെ 78ആം രക്തംസാക്ഷി വാർഷിക ദിന അനുസ്മരണം അങ്ങാടിപ്പുറം തളിക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ഹിന്ദു ഐക്യവേദി മലപ്പുറം ജില്ല അധ്യക്ഷൻ ശ്രീ. വിജയരാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശ്രീമതി. ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി….

read more

കെ. എം. രാജൻ മീമാംസക് 1947 ൽ സ്വാതന്ത്ര്യ ദിനത്തിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലബാറിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല. 1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്. മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…

read more

You cannot copy content of this page