ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം…

read more

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക….

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ മലപ്പുറം ജില്ലയിലെ പ്രവർത്തനം 2023 ഡിസംബർ 25 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വാളമരുതൂർ ശ്രീദുർഗാ വിദ്യാനികേതൻ സ്കൂളിൽ വെച്ച് ശ്രീ. തിരൂർ ദിനേശിന്റെ (ഡയറക്ടർ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ) അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരി എം. എൻ, ചമ്രവട്ടം…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും വിവിധ പരിപാടികളോടെ 2023 ഡിസംബർ 23 ന് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. കാലത്ത് 7 ന് നടക്കുന്ന വിശേഷ യജ്ഞത്തിന് ശേഷം നടക്കുന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ അതിഥിയായിരിക്കും. എല്ലാ വേദബന്ധുക്കളേയും…

read more

1971 ൽ പാകിസ്ഥാനെതിരെ നടന്ന യുദ്ധവിജയദിവസമായി എല്ലാ വർഷവും ഡിസംബർ 16 ആചരിച്ചുവരുന്നു. 1971 ഡിസംബർ 3 ന് ആരംഭിച്ച ഭാരത – പാകിസ്ഥാൻ യുദ്ധം 13 ദിവസം നീണ്ടുനിന്നു., ഡിസംബർ 16 ന് യുദ്ധം ഔദ്യോഗികമായി അവസാനിക്കുകയും പാകിസ്ഥാൻ കീഴടങ്ങുകയും ചെയ്തു. ഏകദേശം 93,000 സൈനികരുമായാണ് പാകിസ്ഥാൻ സൈന്യം ഭാരതത്തിനുമുന്നിൽ കീഴടങ്ങിയത്. 1971 ഡിസംബർ 3 ന്…

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും. പഠനകാലത്ത് ബ്രഹ്മചാരികൾ (വിദ്യാർഥികൾ) പൂർണ്ണസമയവും…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 27 ന് വിവിധ വൈദിക – സാമാജിക പരിപാടികളോടെ ആഘോഷിക്കുവാൻ ഉദ്ദേശിക്കുന്നു. വാർഷികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഈ വരുന്ന ഡിസംബർ 16 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ഡോ. ശശികുമാർ നെച്ചിയിൽ (MD, Ayu.) ൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്ന സ്വാഗതസംഘ രൂപീകരണയോഗത്തിലേക്ക് വേദഗുരുകുലത്തിന്റെ എല്ലാ…

read more

ഇന്ന് (12.12.2023) ചൊവ്വാഴ്ച കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് സമുദ്രം, തിരൂർ തുഞ്ചൻ പറമ്പ്, വളാഞ്ചേരി ഫ്ലോറ ഫാന്റസി പാർക്ക്‌, അങ്ങാടിപ്പുറം രാമസിംഹൻ രക്തസാക്ഷി കേന്ദ്രം എന്നിവിടങ്ങളിലേക്ക് നടത്തിയ പഠന/വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങളും വീഡിയോകളും.🙏 🙏 Few photos of the study tour of the Brahmacharis of Veda Gurukulam today (12.12.2023). We visted…

read more

ഇന്ന് (12.12.2023) ചൊവ്വാഴ്ച കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് സമുദ്രം, തിരൂർ തുഞ്ചൻ പറമ്പ്, വളാഞ്ചേരി ഫ്ലോറ ഫാന്റസി പാർക്ക്‌, അങ്ങാടിപ്പുറം രാമസിംഹൻ രക്തസാക്ഷി കേന്ദ്രം എന്നിവിടങ്ങളിലേക്ക് നടത്തിയ പഠന/വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങളും വീഡിയോകളും.🙏 🙏 Few photos of the study tour of the Brahmacharis of Veda Gurukulam today (12.12.2023). We visted…

read more

You cannot copy content of this page