NAMASTHE, ON THE OCCASION OF JANMASHTAMI, KARALMANNA VEDA GURUKULAM AND LEKHRAM FOUNDATION, VELLINEZHI JOINTLY CONDUCTING A FREE ONLINE COMPETITIVE EXAM NAMED KRISHNAYANAM 2023 BASED ON THE LIFE AND TEACHINGS OF LORD SRI KRISHNA FOR SCHOOL STUDENTS. STUDENTS CAN APPEAR THIS EXAMINATION IN…

read more

നമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിന്റേയും ലേഖരാം ഫൌണ്ടേഷൻ വെള്ളിനേഴിയുടെയും സംയുക്താഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2023 സെപ്റ്റംബർ 10 ന് ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ *കൃഷ്ണായനം 2023 എന്ന പേരിൽ 2023 സെപ്റ്റംബർ 10 ന് ഉച്ചക്ക് നടത്തുന്നു. *ഉച്ചക്ക് ശേഷം 3 മണി മുതൽ 3.30 വരെ…

read more

കാറൽമണ്ണ വേദഗുരുകുലത്തിന് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ ഉദ്യോഗസ്ഥർ ഇന്ന് (24.08.2023) സന്ദർശനം നടത്തിയപ്പോൾ. യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചാൽ പ്രാക് ശാസ്ത്രി (പ്ലസ് ടു വിന് തുല്യം), ശാസ്ത്രി (ഡിഗ്രി ക്ക് തുല്യം) എന്നിവ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ആയി വേദഗുരുകുലം മാറുന്നതാണ്. 🙏 A team of Central Sanskrit University…

read more

മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ആര്യസമാജം സംഘടനാപ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വേദമാർഗ്ഗം 2025 ന്റെ പ്രവർത്തനം കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രവർത്തനമാരംഭിച്ചു. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

read more

You cannot copy content of this page