🕉 ‘പ്രജ്ഞ 2025’ ബാലസംസ്കാര ശിബിരം *PRAJNJA 2025 BALASAMSKARA SIBIRAM🕉 വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കായി ഒരു ദ്വിദിന ശിൽപ്പശാല 2025 മെയ് 9 ന് വൈകുന്നേരം 4 മുതൽ മെയ് 11ന് വൈകുന്നേരം 4 വരെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന…

read more

വേദഗുരുകുലം പ്രവേശനോത്സവം – ഏപ്രിൽ 21, 2025 വേദഗുരുകുലത്തിലെ 2025–26 അധ്യയനവർഷം വിശേഷാൽ യജ്ഞത്തോടെ ആരംഭിച്ചു. ഏപ്രിൽ 21-ാം തീയതി രാവിലെ 10 മണിക്ക് വെദഗുരുകുലത്തിൽ നടന്ന പ്രവേശനോത്സവം ആചാര്യ അഖിലേഷ് ആര്യയുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങ് സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ പി ഉത്ഘാടനം ചെയ്തു. 🙏അധിഷ്ഠാതാവ്വേദഗുരുകുലംTEAM VEDA GURUKULAM

read more

ശിവസങ്കല്പം ആരാണ് ശിവന്‍? കൈലാസനാഥന്‍, അര്‍ധനാരീശ്വരന്‍, തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ നാം കേട്ടിട്ടുണ്ട്. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവരെ ത്രിമൂര്‍ത്തികള്‍ ആയാണ് പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബ്രഹ്‌മാ, വിഷ്ണു, ശിവന്‍ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങള്‍ ആണിവ. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളില്‍ നിന്ന് സത്യം ഏതെന്ന് കണ്ടെത്താന്‍ കഴിയാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ്…

read more

ADMISSION FOR VEDA GURUKULAM FOR THE ACADEMIC YEAR 2025-26 വേദഗുരുകുലത്തിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം നടന്നുകൊണ്ടിരിക്കുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2025 -26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം…

read more

https://youtu.be/vMqKbcdz6141972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…

read more

വേദഗുരുകുലത്തിൽ നാളെ (13.04.2025) പൗർണമാസേഷ്ടി നടക്കുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 13.04.2024 കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM

read more

🙏 പിറന്നാളാശംസകള്‍ ബ്രഹ്മചാരി മഹാദേവന്റെ പിറന്നാളോടനുബന്ധിച്ച് വേദഗുരുകുലത്തിൽ ഇന്ന് (11.04.2025) നടന്ന വിശേഷ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. Few photos of the special yajnja held at Veda Gurukulam on the occasion of birthday of Brahmachari Mahadevan today (11.04.2025).

read more

You cannot copy content of this page