Veda Gurukulam, Karalmanna and Arya Samajam Kerala Chapter congratulate Sri. Eldose Paul and Sri. Abdulla Aboobacker for getting gold and silver medals respectively for India in Tripple Jumb event in Commonwealth Games.👏👏👏
read moreകോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ ട്രിപ്പിൾ ജംമ്പ് ഇനത്തിൽ ഭാരതത്തിന് വേണ്ടിസ്വർണ്ണം നേടിയ മലയാളികളായ എൽദോസ് പോളിനുംവെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏
read moreThe Arya Samaj Agnipath Help Desk operating at Karalmanna Veda Gurukulam provides free physical training to the candidates who have applied under the Agnipath scheme of the Central Government, which selects youth for the armed forces. Physical training instructor Sri. Sreejith S…
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ആഗസ്റ്റ് 6 ന് ശനിയാഴ്ച കാലത്ത് 7.30 ന് നടക്കുന്ന പരിശീലന പദ്ധതി ശ്രീ. ശ്രീജിത്ത് എസ് മേനോൻ EX Navy, ദ്വാരക (TIGERS), കടമ്പഴിപ്പുറം ഉദ്ഘാടനം…
read more1947 ൽ സ്വാതന്ത്ര്യ ദിനത്തിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലയാളക്കരയിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല. 1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്. മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ മകനായിരുന്നു ഉണ്ണീൻ സാഹിബ്. കാലികളെ…
read moreThe historic shudhi of Ramasimhan and his martyrdom for the cause of Vedic Religion will be remembered in annals of Kerala history, serving as a hope and inspiration to all oppressed Hindus. Thekke Palliyayali Moidu of Chemmun Kadavu village in Malappuram district…
read moreവാൽമീകി രാമായണത്തിൽ മര്യാദാ പുരുഷോത്തമൻ ശ്രീരാമചന്ദ്ര മഹാരാജാവിനെ കൂടാതെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത് പരമ ബലശാലിയും വീരനും ഭക്ത ശിരോമണിയുമായ ഹനുമാനാണെന്ന് നിസംശയം പറയാം. എന്നാൽ കാലങ്ങളായി വാനരൻ്റെ മുഖവും വാലും നൽകിയിട്ടുള്ള ഹനുമാൻ്റെ ചിത്രങ്ങൾ കാണുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ പല സംശയങ്ങളും ഉയർന്നിട്ടുണ്ടാകണം.യഥാർത്ഥത്തിൽ ഹനുമാൻ ഒരു വാനരനായിരുന്നോ? അദ്ദേഹത്തിന് വാലുണ്ടായിരുന്നോ? ഹൈന്ദവ സംസ്കൃതിയെ അപകീർത്തിപ്പെടുത്തുവാൻ അജ്ഞാനികൾ വീരഹനുമാനെ…
read moreഇന്ന് ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആയി രാഷ്ട്രം മുഴുവൻ ആചരിക്കുകയാണ്. 1998 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കശ്മീരിൽ ഭാരത അതിർത്തി ലംഘിച്ച് നമ്മുടെ രാജ്യത്തിന്റെ സമാധാനം തകർക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാന്റ അർദ്ധസൈനിക വിഭാഗത്തിന് പ്രത്യേക പരിശീലനം നൽകി ശൈത്യകാലങ്ങളിൽ നിരീക്ഷണം കുറഞ്ഞ സ്ഥലങ്ങളിൽ നുഴഞ്ഞുകയറി അതിർത്തിയിലെ തന്ത്രപ്രധാനമായ പോസ്റ്റുകളിൽ എത്തി പറ്റി. ഏകദേശം നൂറ്റിമുപ്പതോളം…
read more