നമസ്തേ,ആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്. നിലവിൽ അത്തരം സ്ഥാപങ്ങൾ എല്ലായിടത്തും ഇല്ലതാനും.

read more

പ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് മാർച്ച് 13 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

read more

മര്യാദാപുരുഷോത്തമൻ ആയിരുന്ന ശ്രീരാമന്റെ ജന്മദിനമാണിന്ന്. ഇപ്പോൾ പ്രചാരത്തിലുള്ള ബഹുഭൂരിപക്ഷം പഞ്ചംഗങ്ങളിലും തെറ്റായ കാലഗണന കണക്കാക്കുന്നതിനാൽ ഈ വർഷം വൈശാഖ ശുക്ള നവമിയാണ് (2020 ഏപ്രിൽ 2 ന്) രാമനവമി ആയി ആചരിച്ചു വരുന്നത്. മഹർഷി ദയാനന്ദൻ തന്റെ ഋഗ്വേദാദി ഭാഷ്യ ഭൂമികയിൽ സങ്കല്പ പാഠം ചൊല്ലുന്നതിന്റെ മഹിമയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്

read more

കഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.

read more

മഹർഷി ദയാനന്ദസരസ്വതിക്ക് യഥാർഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയായ ശിവരാത്രി ദിനം ഋഷിബോധോത്സവമായി വേദ ഗുരുകുലത്തിൽ കൊണ്ടാടി.

read more

അഗ്നിഹോത്രം പ്രതിദിനം ചെയ്യുന്നവർക്ക് ശുദ്ധമായ സങ്കല്പ പാഠം ചൊല്ലാൻ ഇതിലെ വിവരണങ്ങൾ ഉപകരിക്കും.100/- രൂപയാണ് ഈ പഞ്ചാംഗത്തിന്റെ വില. തപാൽ ചെലവ് പുറമെ. പരിമിതമായ കോപ്പികൾ മാത്രമേ അച്ചടിച്ചിട്ടുള്ളു. താല്പര്യമുള്ള വർക്ക് +91 7907077891 എന്ന WhatsApp നമ്പറിലേക്ക് സന്ദേശം അയച്ചു കോപ്പികൾ ബുക്ക് ചെയ്യാവുന്നതാണ്.

read more

Applications are invited for eligible and suitable boys irrespective of caste, creed, religion etc. who fulfill the following conditions for admission to Vedic Missionary Course which covers Sanskrit Vyakaranam (Ashtadhyayi, Prathama Vrithi, Kashika, Mahabhashya), Darshanas, Upanishads, Valmeeki Ramayanam, Mahabharatham and Vedic literatures of Maharshi Dayanand Saraswathi at Veda Gurukulam, Karalmanna (Kerala) run by Arya Samajam, Vellinezhi.

read more

നമസ്തേ,ശിവരാത്രി ദിനത്തിൽ (21.2.20 വെള്ളിയാഴ്ച) കാലത്ത് 9 ന് ഗുരുകുലത്തിൽ വെച്ച് മഹർഷി ദയാനന്ദന് യഥാർത്ഥ ശിവനെ കണ്ടെത്താൻ പ്രേരണ നൽകിയ ‘ഋഷി ബോധോത്സവം’ നടത്താൻ ഉദ്ദേശിക്കുന്നു.

read more

You cannot copy content of this page