പ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് ഫെബ്രുവരി 7 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യകാരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം വേദപഠന കേന്ദ്രത്തിൽ വെച്ച് Feb- 8ന് ശനിയാഴ്ച്ച വൈകുന്നേരം 3 മുതൽ 4 വരെ വേദപഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
read moreഇന്ന് (02.02.2020) ഗുരുകുലത്തിൽ വെച്ചു നടന്ന വിശേഷ യജ്ഞത്തിൽ വെച്ച് അജ്‌മേർ ഗുരുകുലത്തിലെ വാനപ്രസ്‌ഥികളായ ശ്രീ.ബലേശ്വർ മുനിയേയും അദ്ദേഹത്തിന്റെ ധർമ്മ പത്നി ശ്രീമതി. ശാന്താ ബത്രയെയും ആദരിച്ചു.
read moreകഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ജിജ്ഞാസുക്കൾ ക്കായി ‘വേദ പ്രവേശഃ’ കോഴ്സ് നടത്തുന്നു .
read moreസമാജത്തിലെ ഓരോ വ്യക്തിയുടെയും തദ്വാരാ രാഷ്ട്രത്തിന്റെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് പുരോഹിതർ എന്ന പദം കൊണ്ടു വൈദിക വീക്ഷണത്തിൽ അർത്ഥമാക്കുന്നത്. ഈ അർത്ഥത്തിൽ ഈശ്വരനും പുരോഹിതനാണ്.
read more