കൃഷ്ണായനം 2024 വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ മത്സരം 2024 ആഗസ്റ്റ് 25 ന് നമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2024 ആഗസ്റ്റ് 25 ന് ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ *കൃഷ്ണായനം 2024 എന്ന പേരിൽ 2024 ആഗസ്റ്റ് 25ന് കാലത്ത് 10 മണിമുതൽ…
read moreThe inauguration of the office building of Lekharam Foundation Charitable Trust, which has been operating in Vellinezhi for the past four years, will be held on Monday, 19th August 2024, the Avani Avitam day, at 9.00 am. Lekharam Career Guidance Bureau &…
read moreകഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ആഗസ്റ്റ് 19 ന് തിങ്കളാഴ്ച കാലത്ത് 9 ന് നടക്കുന്നതാണ്. ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ ആന്റ് പ്ലേസ്മെന്റ് സെൽ, പെൺകുട്ടികൾക്കായുള്ള സംസ്‌കൃത പാഠശാലയായ ലേഖരാം കന്യാഗുരുകുലം എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ്. ആവണി അവിട്ടം ദിനമായ ആഗസ്റ്റ്…
read more🙏 On the occasion of the birthday of veteran Arya Misssionary late Dr. Rakesh Arya a special Agnihothram and Annadanam is being held at Veda Gurukulam, Kerala today (15.08.2024). All trustees, Acharya and brahmacharis of Veda Gurukulam pray Paramathma to bless the…
read moreഏവർക്കും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആര്യസമാജം കേരള ഘടകത്തിൻ്റെയും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ On behalf of Arya Samajam Keralam and Veda Gurukulam, Karalmanna we wish you all a Happy Independence Day. TEAM ARYA SAMAJAM KERALAM
read moreNamasthe, 🙏 On the occasion of the birthday of veteran Arya Misssionary late Dr. Rakesh Arya a special Agnihothram and Annadanam is being held at Veda Gurukulam, Kerala today (15.08.2024). All trustees, Acharya and Brahmacharis of Veda Gurukulam pray Paramathma to bless…
read moreനമസ്തേ, ഇന്ന് (09.08.2024) വെള്ളിയാഴ്ച ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA
read moreപ്രമുഖ സാമൂഹ്യപ്രവർത്തകനും ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രചാർ മന്ത്രിയും സേവാഭാരതി ഡൽഹി ഘടകം ഉപാധ്യക്ഷനും ഉന്നത വ്യവസായ സംരംഭകനുമായ ഡോ. സഞ്ജയ് ജിണ്ടാൽ ഇന്ന് (09.08.2024) കാറൽമണ്ണ വേദഗുരുകുലം, വെള്ളിനേഴിയിലുള്ള ലേഖരാം കന്യാഗുരുകുലം, സരസ്വതി വിദ്യാനികേതൻ എന്നിവ സന്ദർശിച്ചു.
read moreNamasthe, As per the wide request of curious students Valmiki Ramayanam Online exam registration has been extended till 5 pm tomorrow (09.08.2024 Friday). Those who want to participate in this online exam (11.08.2024, Sunday) at 10 am please click this link and…
read moreനമസ്തേ ജിജ്ഞാസുക്കളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം വാല്മീകി രാമായണം ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ നാളെ (09.08. 2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. ഈ ഞായറാഴ്ച (11.08.2024) കാലത്ത് 10 ന് നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ👇 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ…
read more