നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 17.09.2024 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM
read moreനമസ്തേ! ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ…
read moreUrgently Required: Send CVs to:* lekhramfoundation@gmail.com
read moreNote: The requirement is for residential Vedic Schools (Gurukulam), and residential candidates are needed. Apply if you meet the above criteria. Send your application to: lekhramfoundation@gmail.com
read more“രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു. ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ അവിദ്യയും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ ക്രിസ്തുവിന് മുമ്പ്…
read moreNote: The requirement is for residential Vedic Schools (Gurukulam), and residential candidates are needed. Apply if you meet the above criteria. Send your application to: lekhramfoundation@gmail.com
read moreകഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആവണി അവിട്ടം ദിനമായ ആഗസ്റ്റ് 19 ന് കാലത്ത് 9 ന് നടന്നു. ഇതോടൊപ്പം ലേഖരാം കന്യാഗുരുകുലം സംസ്കൃത പാഠശാലയുടെയും പ്രവർത്തനവും ആരംഭിച്ചു. വേദഗുരുകുലം ആചാര്യൻ അഖിലേഷ് ആര്യയുടെ നേതൃത്വത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം…
read moreകൃഷ്ണായനം 2024 വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ മത്സരം 2024 ആഗസ്റ്റ് 25 ന് നമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2024 ആഗസ്റ്റ് 25 ന് ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ *കൃഷ്ണായനം 2024 എന്ന പേരിൽ 2024 ആഗസ്റ്റ് 25ന് കാലത്ത് 10 മണിമുതൽ…
read moreThe inauguration of the office building of Lekharam Foundation Charitable Trust, which has been operating in Vellinezhi for the past four years, will be held on Monday, 19th August 2024, the Avani Avitam day, at 9.00 am. Lekharam Career Guidance Bureau &…
read moreകഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ആഗസ്റ്റ് 19 ന് തിങ്കളാഴ്ച കാലത്ത് 9 ന് നടക്കുന്നതാണ്. ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ ആന്റ് പ്ലേസ്മെന്റ് സെൽ, പെൺകുട്ടികൾക്കായുള്ള സംസ്കൃത പാഠശാലയായ ലേഖരാം കന്യാഗുരുകുലം എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ്. ആവണി അവിട്ടം ദിനമായ ആഗസ്റ്റ്…
read more