നമസ്തേ, വേദഗുരുകുലത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കുന്ന മൂന്നുനില കെട്ടിടമായ പണ്ഡിറ്റ് ലേഖറാം സ്മൃതി ഭവനത്തിന്റെ ഭൂമിപൂജ ഈ വരുന്ന ആഗസ്റ്റ് 25ന് തിങ്കളാഴ്ച കാലത്ത് 8 ന് വൈദിക വിധിപ്രകാരം നടക്കുന്നതാണ്. ഈ മംഗള ചടങ്ങിലേക്ക് എല്ലാ ധർമ്മപ്രേമികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. Whatsapp No. 9446575923, 9497525923 TEAM VEDA GURUKULAM
read moreനമസ്തേ, കഴിഞ്ഞ പത്ത് വർഷത്തിലധികമായി യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിൽ വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവർക്കും സംഗോപാങ്ഗ വേദപഠനം സൗജന്യമായി നൽകുന്ന ഒരു ധർമ്മസ്ഥാപനമാണ് കാറൽമണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ NCERT ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാലയുടെ അംഗീകാരത്തോടു കൂടി സ്കൂൾ പഠനവും ഇവിടെ നടക്കുന്നുണ്ട്. ഭാരതീയ…
read moreഅമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…
read more“ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ 1947 ലെ ഭാരതവിഭജനം ഒഴിവാക്കാമായിരുന്നു. എന്നാൽ നാം…
read moreനമസ്തേ, താർപാർക്കാർ, ഗിർ, സഹിവാൾ, കാംഗ്റേജ് തുടങ്ങിയ വിശേഷ ഇനങ്ങളിൽ പെട്ട നാടൻപശുക്കളുടെ സംരക്ഷണ കേന്ദ്രമാണ് വേദഗുരുകുലം ഗോശാല. ഇപ്പോൾ വിവിധ ഇനങ്ങളിൽ പെട്ട 12 നാടൻ പശുക്കളെ ഇവിടെ പരിപാലിക്കുന്നുണ്ട്. അവയുടെ പരിപാലനത്തിന് ധർമ്മപ്രേമികളായ സജ്ജനങ്ങളുടെ ഉദാരമായ സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുന്നു. പശുക്കൾക്ക് ആവശ്യമുള്ള പച്ചപ്പുല്ല്, വൈക്കോൽ, പിണ്ണാക്ക് എന്നിവ ദാനമായി നൽകാവുന്നതാണ്. നാടന്‍ പശുവിന്റെ…
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന അഷ്ടാധ്യായി സാപ്താഹിക് പരീക്ഷ. രണ്ട് ശ്രേണികളിലായാണ് പരീക്ഷ നടന്നത്. അഷ്ടാധ്യായി ഒന്നാം അദ്ധ്യായം രണ്ടാം പാദം വരെയുള്ളവരുടെ ഒന്നാം ശ്രേണിയും അഞ്ചാം അദ്ധ്യായമോ അതിന് മുകളിലോ പഠനം കഴിഞ്ഞവരുടെ രണ്ടാം ശ്രേണിയും. Join our Whatsapp Group for mor Information: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 Contact Numbers: 9497525923, 9446575923 TEAM VEDA GURUKULAM
read moreJoin our Whatsapp Group for mor Information: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 Contact Numbers: 9497525923, 9446575923 TEAM VEDA GURUKULAM
read moreJoin our Whatsapp Group for mor Information: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 Contact Numbers: 9497525923, 9446575923 TEAM VEDA GURUKULAM
read moreസ്കൂൾ വിദ്യാർത്ഥികൾക്ക് വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. – ₹.2000/-…
read moreSpecial Announcement 📢 🌟 VALMIKI RAMAYANA FREE ONLINE COMPETITION FOR SCHOOL STUDENTS 🌟 🏆 *ORGANISED BY VEDA GURUKULAM, KARALMANNA, PALAKKAD DISTRICT, KERALA 🏆 🎉 Winners will get attractive cash prizes and certificates from VEDA GURUKULAM, KARALAMANNA. 🎉 🥇 1st Prize: ₹5,000/-🥈 2nd…
read more