ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജൂലൈ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

നമസ്തേ, ഇന്ന് മൂന്നാം ജന്മദിനം ആഘോഷിക്കുന്ന വിനോദ് – മിനു ദമ്പതികളുടെ മകൻ ദേവവ്രതിന് ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നുണ്ട്. TEAM VEDA GURUKULAM

read more

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…

read more

മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് 30-34 വർഷം കൊണ്ട് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ…

read more

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ന് (21.06.2024)കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന യോഗ പരിശീലനത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏Few photos from the yoga practice held at Veda Gurukulam, Kerala On the occasion of International Yoga Day (21.06.2024).

read more

ഇന്ന് (18.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി അദ്വൈത് ആര്യ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. A new brahmachari namedBrahmachari Adwaid Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (18.06.2024) with samith pani (while holding the three…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

read more

You cannot copy content of this page