നമസ്തേ, വേദഗുരുകുലത്തിലെ ദിനചര്യ ക്രമത്തിൽ ചെറിയ മാറ്റം നാളെ മുതൽ വരുത്തിയിട്ടുണ്ട്. കാലത്തെ അഗ്നിഹോത്രം 6.50 മുതൽ 7.30 വരെ നടക്കുന്നതായിരിക്കും. Namaste, The morning Agnihothram time of Veda Gurukulam has been changed to 6.50 to 7.30 from tomorrow onwards. This is for the information of all. 🙏…
read moreA special Yajnja and feast is being arranged at Veda Gurukulam and Lekhram Kanya Gurukulam on 14th January 2024 in the memory of late Bhumitra Arya ji and late Kusumlata Arya ji. May we all follow the vaidik path and be useful…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2025 ജനുവരി ലക്കം ഇപ്പോൾ വിതരണത്തിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…
read more2024 ഡിസംബർ 27 മുതൽ 2025 ജനുവരി 12 വരെ ചെന്നൈയിൽ നടക്കുന്ന 48 ആം ബുക്ക് ഫെയറിൽ വെളിനേഴി ആര്യസമാജത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 32 പുസ്തകങ്ങൾ വിതരണത്തിന് ലഭ്യമാണ്. ചെന്നൈ ആര്യസമാജം ഫൌണ്ടേഷൻ സ്റ്റാൾ നമ്പർ 665 ൽ ആണ് നമ്മുടെ വൈദിക സാഹിത്യങ്ങൾ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ…
read moreവേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) 2025 ജനുവരി 10, 11 തിയ്യതികളിൽ (വെള്ളി, ശനി) പ്രിയ വേദബന്ധു, നമസ്തേ, പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്….
read moreവെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം വേദഗുരുകുലം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.
read moreNamaste, The malayalam version of the book Manu Smruthi Ko Jane of Dr. Vivek Arya Ji translated by Sri. KM Rajan Meemamsak and Rigved Ek Saral Parichay by Dr Bhavanilal Bharathiya translated jointly by KM Rajan Meemamsak and Sri.KK Jayan Arya and…
read moreനമസ്തേ, നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു. TEAM ARYA SAMAJAM, KERALAM
read more