പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ…
read moreന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ( NCISM ) പ്രീ ആയുർവ്വേദ പഠനത്തിന് അവസരമൊരുക്കുന്നു. സംസ്‌കൃത ഗുരുകുലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പാസായതിന് ശേഷം കോഴ്‌സിൽ ചേരാം. ഏഴ് വർഷമാണ് കോഴ്‌സിൻ്റെ കാലാവധി. NCISM ന്റെ അഫിലിയേഷനുള്ള രാജ്യത്തെ എല്ലാ ഗുരുകുലങ്ങളിലും കോഴ്സ് ആരംഭിക്കും.എട്ട് ബോർഡുകളാണ് കൗൺസിൽ ഓഫ്…
read moreNCISM INTRODUCES PRE – AYURVEDA COURSE FOR STUDENTS IN SANSKRIT The National Commission for Indian Systems of Medicine (NCISM) under the Ministry of Ayush plans to introduce a 7-years programme for students studying in Sanskrit gurukulams after class X to study pre-Ayurveda….
read moreപ്രഥമ (6 ആം ക്ലാസ്സ് മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും…
read moreനമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിക്കുന്നു. ആര്യജഗത്തിലെ ഉന്നത പണ്ഡിതരും ആചാര്യന്മാരും വാനപ്രസ്ഥികളും ഈ ചടങ്ങിൽ പങ്കെടുക്കുന്നു. എല്ലാ വേദബന്ധുക്കളെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. എന്ന്, 🙏 സ്നേഹപൂർവ്വം ഹരിദാസ് കൊട്ടരാട്ടിൽസംയോജകൻവേദമാർഗ്ഗം 2025 കാറൽമണ്ണ dayanand200 vedamargam2025…
read moreNamasthe, Maharishi Dayanandasaraswati’s 200th birth anniversary is being celebrated on February 11, 2024 at Karalmanna Veda Gurukulam with a special yajna at 7 o’clock on Sunday. Top scholars, Acharyas and Vanaprasthis of Arya Jaga participate in this ceremony. 🙏 dayanand200 vedamargam2025 aryasamajamkeralam…
read moreനമസ്തേ, വേദമാർഗ്ഗം 2025 ൻ്റെ ആഭിമുഖ്യത്തിൽ മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ ആഘോഷപരിപാടികൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാനീയ സമിതികളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം9946092506 കോട്ടയം93876 08005 പെരുമ്പാവൂർ97445 29686 കോട്ടപ്പുറം (പാലക്കാട്)94460 13676 കാറൽമണ്ണ (പാലക്കാട്)97780 08949 വെള്ളിനേഴി(പാലക്കാട്)9446575923 പുറത്തൂർ (മലപ്പുറം)9142307830 കോഴിക്കോട്6282030347 വടകര8547592437 ഏവരെയും ഈ ധന്യനിമിഷത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഫെബ്രുവരി ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് 2024 ജനുവരി 27 ന് തുടക്കം കുറിച്ചു. സ്വാമി ആശുതോഷ് ജി പരിവ്രാജക് പണ്ഡിതരത്നം ഡോ. പി. കെ. മാധവന് ഉൽപ്പന്നങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സഞ്ജീവ് കുളങ്ങര കാമധേനോ ഉത്പന്നങ്ങളുടെ…
read more🙏ഇന്ന് (28.01.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി ഗൗരവ് ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏
read more