നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 27 ന് വിവിധ വൈദിക – സാമാജിക പരിപാടികളോടെ ആഘോഷിക്കുവാൻ ഉദ്ദേശിക്കുന്നു. വാർഷികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഈ വരുന്ന ഡിസംബർ 16 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ഡോ. ശശികുമാർ നെച്ചിയിൽ (MD, Ayu.) ൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്ന സ്വാഗതസംഘ രൂപീകരണയോഗത്തിലേക്ക് വേദഗുരുകുലത്തിന്റെ എല്ലാ…
read moreവേദഗുരുകുലം ഗോശാലയിലേക്ക് ഇന്നലെ (2023 ഡിസംബർ 7) എത്തിച്ചേർന്ന പുതിയ അംഗങ്ങൾ.🙏 🙏New members of our Veda Gurukulam Goshala who reached yesterday (07.12.2023)
read moreलेखराम् फाउंडेशन द्वारा संचालित लेखराम् कन्या गुरुकुलम्, वेल्लिनेझी, केरल प्रांत, में संस्कृत भाषा, पाणिनि व्याकरण, वैदिक दर्शन,उपनिषद् आदि के अध्ययन हेतु प्रवेश प्रारंभ किये जा रहे हैं।जिसके माध्यम से बालिकाएं भौतिक, आध्यात्मिक एवं आधुनिक शिक्षा का ज्ञान प्राप्त कर विदुषी, उपदेशिका, प्रचारिका,…
read moreപെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ് പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക….
read moreआर्यसमाजम् वेलीनेझी द्वारा संचालित वेद गुरुकुलम् कारलमन्ना,केरल प्रांत, में संस्कृत भाषा, पाणिनि व्याकरण, वैदिक दर्शन,उपनिषद् आदि के अध्ययन हेतु प्रवेश प्रारंभ किये जा रहे हैं। जिसके माध्यम से विद्यार्थी भौतिक, आध्यात्मिक एवं आधुनिक शिक्षा का ज्ञान प्राप्त कर वैदिक विद्वान, उपदेशक, प्रचारक,…
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ് പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും. പഠനകാലത്ത് ബ്രഹ്മചാരികൾ (വിദ്യാർഥികൾ) പൂർണ്ണസമയവും…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ഡിസംബർ ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 28.11.2023 ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏
read more🙏 ഇന്ന് (22.11.2023) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി ഭാഗ്യനാഥൻ ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. A new brahmachari named Brahmachari Bhagyanadhan Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (22.11.2023) with samith pani (while…
read moreWHY THE VEDAS ARE CONSIDERED AS DIVINE KNOWLEDGE? ആര്യപ്രചാരകനും, കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഇതേകുറിച്ച് ആധികാരികമായി പറയുന്നത് കേൾക്കൂ….. 🙏
read more