WHY THE VEDAS ARE CONSIDERED AS DIVINE KNOWLEDGE? ആര്യപ്രചാരകനും, കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഇതേകുറിച്ച് ആധികാരികമായി പറയുന്നത് കേൾക്കൂ….. 🙏
read moreനമസ്തേ, ഇന്ന് (16.11.2023) വ്യാഴാഴ്ച ബ്രഹ്മചാരി ആദിത്യൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്ന് നടന്ന പിറന്നാൾ സദ്യയിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste, A few photos of the special yajnja and lunch connected with the birthday of Brahmachari Adithyan held…
read moreനമസ്തേ, നാളെ (16.11.2023) വ്യാഴാഴ്ച ബ്രഹ്മചാരി ആദിത്യൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreAs part of Maharishi Dayananda Saraswati’s 200th birth anniversary celebration, Arya Samaj Vatakara conducted a study camp named “Vedamargam 2025 Study Camp” held today (November 12, 2023). Maharshi Dayananda Saraswathi’s Nirvana day was also observed in the study camp. The function was…
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 നവംബർ 12) കാലത്ത് 9 മണിക്ക് ശ്രീ . ഭരതൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ. രാംശക്തി പി. കെ ഉദ്ഘാടനം ചെയ്തു. മഹർഷി ദയാനന്ദസരസ്വതി നിർവാണദിനത്തോടനു ബന്ധിച്ച് അനുസ്മരണവും നടന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ…
read moreദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു…
read moreപതിവുപോലെ ഭാരതത്തിൽ പലസ്തീനുവേണ്ടിയുള്ള മുറവിളി തുടങ്ങിയിരിക്കുന്നു. ഇസ്രായേലിനുവേണ്ടി സംസാരിക്കുന്ന കുറച്ചുപേരുണ്ട്, പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രം. എന്നാൽ അവരുടെ കയ്യിൽ ഇസ്രായേലിൻ്റെ യഥാർത്ഥസ്ഥിതിയെക്കുറിച്ച് പറയാൻ ഒന്നുമില്ല. അധികാരവും വിഭവശേഷിയുമുള്ള ഭാരതീയ നേതാക്കളും ബുദ്ധിജീവികളും പാലസ്തീനികളെ സഹായിക്കാൻ ഉത്സുകരാണ്. വിശാലമായി പറഞ്ഞാൽ, ഇത് ലോകമെമ്പാടും ഇന്ന് പൊതുവേ കാണുന്ന ദൃശ്യമാണ്. യുഎൻ സെക്രട്ടറി ജനറൽ മുഴുവൻ കുറ്റവും ഇസ്രായേലിന്റെ മേൽ…
read moreNamasthe, As part of Maharshi Dayananda Saraswathi’s 200th birth anniversary celebrations, “Veda Margam 2025 Study Camp” will be held on 12th November 2023 at Mata Amritanandamayi Madam Hall, Ayancheri, Vadakara at 9 AM under the leadership of Arya Samaj Vadakara. Veda Margam…
read moreനമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” 2023 നവംബർ 12 ന് കാലത്ത് 9 മണിക്ക് മാതാ അമൃതാനന്ദമയി മഠം ഹാൾ, ആയഞ്ചേരി, വടകരയിൽ വെച്ച് നടക്കുന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്,…
read moreഇന്ന് 2023 നവംബർ 10 പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടന്നു. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…
read more