ഒരിക്കൽ ഒരാൾ മഹർഷി ദയാനന്ദ സരസ്വതിയോട് ചോദിച്ചു. “സ്വാമിജി! ആയിരക്കണക്കിന് ആളുകൾ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ വരുന്നു. എന്നാൽ അവരിൽ എന്ത് മാറ്റമാണ് ഉണ്ടാവുന്നത്? ആളുകൾ അങ്ങയുടെ പ്രഭാഷണം ശ്രദ്ധിക്കുകയും വീണ്ടും പഴയപോലെ ദുഷ്‌കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രഭാഷണം കൊണ്ട് ജനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നുണ്ടോ? സ്വാമിജി പറഞ്ഞു: “കഥയും പ്രഭാഷണവുമാണ് മാറ്റത്തിന്റെ മാധ്യമം. ശ്രോതാക്കൾക്കും അവരുടെ കടമയുണ്ട്….

read more

നമസ്തേ, ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും കേരളപ്പിറവി ആശംസകൾ…. 🙏 TEAM ARYA SAMAJAM KERALAM

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 നവംബർ ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനും ജ്ഞാന – വിജ്ഞാനങ്ങളുടെ ഖനിയുമായിരുന്ന ആർ. ഹരിയേട്ടന് ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും ശ്രദ്ധാഞ്‌ജലി ! കേരളത്തിലെ ആര്യസമാജ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ‘വേദങ്ങളെ അറിയുക’, ‘1921: മലബാറും ആര്യസമാജവും’ എന്നീ പുസ്തകങ്ങൾക്ക് അദ്ദേഹം അവതാരിക എഴുതി തന്നിട്ടുണ്ട്. അടുത്തിടെ…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 29.10.2023 ഞായറാഴ്ച കാലത്ത് 6 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…

read more

നമസ്തേ, ഇന്ന് വിജയദശമി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 Namasthe, A few pictures from the Vidyarambham ceremony (An ancient tradition prevalent in Kerala which introduces young children into the world of knowledge, letters, and the process of learning….

read more

വിജയദശമി സന്ദേശം ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിന മാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും…

read more

നവരാത്രിയുടെ ആയുർവേദ വീക്ഷണം ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും…

read more

You cannot copy content of this page