നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും…

read more

1875-ൽ ഉത്സാഹികളായ നിരവധി മാന്യന്മാർ ബോംബെയിൽ ഒരു ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമിക പ്രസ്ഥാനം സ്ഥാപിക്കാൻ സ്വാമി ദയാനന്ദ സരസ്വതിയോട് അഭ്യർത്ഥിച്ചപ്പോൾ, ദാർശനികനായിരുന്ന ആ സന്യാസി തന്റെ നിലപാട് വ്യക്തമാക്കുകയും അവർക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുകയും ചെയ്തു. “സഹോദരൻമാരെ! എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ല. ഞാൻ വേദങ്ങൾക്ക് അധീനനാണ്, നമ്മുടെ ഭാരതത്തിൽ ഇരുപത്തിയഞ്ച് കോടി (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ)…

read more

പരേതരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് അനുചിതമാണ്. എന്തെന്നാൽ വൈദിക വീക്ഷണമനുസരിച്ച് ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയാവില്ല. കാരണം മരണപ്പെട്ടയാളുടെ ആത്മാവ് അസ്വസ്ഥമായിട്ടില്ല ഇരിക്കുന്നത് എന്നത് കൊണ്ടാണ് അപ്രകാരം പറയുന്നത്. സാംഖ്യ ദർശനത്തിന്റെ അഞ്ചാം അദ്ധ്യായം, സൂത്രം 126 ൽന കിഞ്ചിദപ്യനുഷയിനഃഎന്ന കപില മഹർഷിയുടെ പ്രസ്താവന പ്രകാരം, മരണശേഷം ആത്മാവ് അബോധാവസ്ഥയിലാകുന്നു. അവന് സന്തോഷമോ സങ്കടമോ അസ്വസ്ഥതയോ ഒന്നും…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക👇 FOR ADVANCE REGISTRATION HELPLINE NUMBERS :…

read more

ഒരു വ്യക്തി മനസ്സും വാണിയും ശരീരവും കൊണ്ട് മൂന്ന് തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നു. “ആ വ്യക്തി തന്റെ ശബ്ദം കൊണ്ട് സംസാരിക്കുന്നതെന്തും, ശരീരം കൊണ്ട് ചെയ്യുന്നതെന്തും മനസ്സിൽ നിന്നും തുടങ്ങുന്നു.” അതിനർത്ഥം അയാൾ ആദ്യം മനസ്സിൽ ചിന്തിക്കുന്നു, തനിക്ക് എന്താണ് പറയേണ്ടത്? തനിക്ക് തന്റെ ശരീരം കൊണ്ട് എന്ത് ജോലിയാണ് ചെയ്യേണ്ടത് ? ഇങ്ങനെ ചിന്തിച്ച് അയാൾ മനസ്സിൽ…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ഒക്ടോബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923, 8590598066 🙏

read more

വളരെ ഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം ജ്ഞാനം അഥവാ അറിവ്‌ എന്നാണ്. എല്ലാ അറിവുകളും ഓം എന്ന അക്ഷരത്തിൽ അടങ്ങിയിട്ടുണ്ട്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ് എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ട് ….

read more

കാറൽമണ്ണ വേദഗുരുകുലത്തിന് സംസ്കൃത – വ്യാകരണ ശാസ്ത്ര പഠനത്തിനുള്ള *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* (Central Sanskit University, Delhi) അംഗീകാരം ലഭിച്ചു.* കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* അഫിലിയേഷൻ ലഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക്‌ശാസ്ത്രി (ആറാം ക്ലാസ്സ്‌ മുതൽ 12 ആം ക്ലാസ്സ്‌ വരെ) എന്നീ പാഠ്യപദ്ധതിക്കാണ് ഈ അംഗീകാരം….

read more

നമസ്തേ, വാല്മീകി രാമായണം, കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷാവിജയികൾക്കുള്ള പുരസ്കാരദാനവും, പുസ്തകപ്രകാശനവും സെപ്തംബർ 22 ന് കാറൽമണ്ണ വേദഗുരുകുലവും, ലേഖരാം ഫൗണ്ടേഷനും സംയുക്തമായി ആഗസ്ത് 13 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, സെപ്തംബർ 10 ന് നടത്തിയ കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണവും ആര്യസമാജം വെള്ളിനേഴിയുടെ പുതിയ പ്രസിദ്ധീകരണങ്ങളായ “ഹിന്ദു സംഘാടനം എന്തുകൊണ്ട്?എങ്ങനെ…

read more

You cannot copy content of this page