“സ്വരാജ്യത്തിന്റെയും സ്വദേശിയുടെയും മന്ത്രം ആദ്യമായി നൽകിയത് തിളങ്ങുന്ന നക്ഷത്രമായ മഹർഷി ദയാനന്ദസരസ്വതിയാണ് .”– ലോകമാന്യ ബാലഗംഗാധര തിലക്
read moreകാറൽമണ്ണ വേദഗുരുകുലവും, ലേഖരാം ഫൗണ്ടേഷനും സംയുക്തമായി ആഗസ്ത് 13 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, സെപ്തംബർ 10 ന് നടത്തിയ കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണവും ആര്യസമാജം വെള്ളിനേഴിയുടെ പുതിയ പ്രസിദ്ധീകരണങ്ങളായ “ഹിന്ദു സംഘാടനം എന്തുകൊണ്ട്?എങ്ങനെ ?”, “വ്യവഹാരഭാനു:”, അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം” എന്നീ പുസ്തകങ്ങളുടെ പ്രകാശനവും 2023 സെപ്തംബർ 22 ന്…
read moreഒരിക്കൽ ആര്യസമാജത്തിന്റെ സമുന്നത സന്ന്യാസിയായിരുന്ന സ്വാമി ദർശനാനന്ദ സരസ്വതി ഡൽഹിയിൽ പ്രഭാഷണം നടത്തുകയായിരുന്നു.ഈ സംഭവം നടന്നത് സദർ ബസാറിനും പഹാഡി ധീരജിനും ഇടയിലാണ്. സമീപത്ത് ഹാഫിസ് ബന്നയുടെ സത്രം ഉണ്ടായിരുന്നു, അവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ അവരുടെ കാളകളെ കെട്ടിയിടുമായിരുന്നു. അന്ന് ഒരു വൈകുന്നേരം സമയംആയിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ആളുകൾ ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു. കർമ്മവും ഫലങ്ങളും എന്നതായിരുന്നു…
read moreA special Yajnja, prayer and Preeti bhoj will be held at Veda Gurukulam, Kerala today (28 Aug 2023) on the occassion of 17th day of Smt.Shanti Sabharwal’s death to remember and honour the departed soul. Om Shanti Shanti Shanti🙏🙏🙏 TEAM VEDA GURUKULAM,…
read moreNAMASTHE, ON THE OCCASION OF JANMASHTAMI, KARALMANNA VEDA GURUKULAM AND LEKHRAM FOUNDATION, VELLINEZHI JOINTLY CONDUCTING A FREE ONLINE COMPETITIVE EXAM NAMED KRISHNAYANAM 2023 BASED ON THE LIFE AND TEACHINGS OF LORD SRI KRISHNA FOR SCHOOL STUDENTS. STUDENTS CAN APPEAR THIS EXAMINATION IN…
read moreനമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിന്റേയും ലേഖരാം ഫൌണ്ടേഷൻ വെള്ളിനേഴിയുടെയും സംയുക്താഭിമുഖ്യത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് 2023 സെപ്റ്റംബർ 10 ന് ഞായറാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗേശ്വരനായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ *കൃഷ്ണായനം 2023 എന്ന പേരിൽ 2023 സെപ്റ്റംബർ 10 ന് ഉച്ചക്ക് നടത്തുന്നു. *ഉച്ചക്ക് ശേഷം 3 മണി മുതൽ 3.30 വരെ…
read moreകാറൽമണ്ണ വേദഗുരുകുലത്തിന് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ ഉദ്യോഗസ്ഥർ ഇന്ന് (24.08.2023) സന്ദർശനം നടത്തിയപ്പോൾ. യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചാൽ പ്രാക് ശാസ്ത്രി (പ്ലസ് ടു വിന് തുല്യം), ശാസ്ത്രി (ഡിഗ്രി ക്ക് തുല്യം) എന്നിവ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ആയി വേദഗുരുകുലം മാറുന്നതാണ്. 🙏 A team of Central Sanskrit University…
read moreNamasthe, Karalmanna Veda Gurukulam and Lekhram Foundation Vellinezhi jointly conducted a Free online Valmiki Ramayanam Competition for school students on 13th August 2023. This competition garnered enormous participation from students across India. We congratulate all the winners and the participants who took…
read moreസ്വാതന്ത്ര്യ ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 8 മണിക്ക് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ.
read moreഭാരതീയ വായുസേനയിൽ അഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റ് ജനുവരി 18 മുതൽ 24 വരെ. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനമൊരുക്കി ആര്യസമാജം അഗ്നിപഥ് ഹെൽപ്ഡെസ്ക് ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു 01/2023 സെലക്ഷൻ ടെസ്റ്റ് ജനുവരി 18 മുതൽ 24 വരെ സംഘടി പ്പിക്കുന്നതാണ്. ഭാരതീയരായ പുരുഷ ന്മാർക്കും വനിതകൾക്കുമാണ് അവസരം. അവിവാഹിതരായിരിക്കണം. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. നവംബർ…
read more