നമസ്തേ,ആഷാഢ – ശ്രാവണ മാസങ്ങൾ വൈദികകർമ്മാനുഷ്ഠാനങ്ങൾക്കും സ്വാധ്യായത്തിനും ഏറെ വിശേഷപ്പെട്ട കാലമാണ്. ചാതുർമാസ്യം പോലുള്ളവ ഇക്കാലത്ത് നമ്മുടെ പൂർവികർ ചിട്ടയോടെ അനുഷ്ഠിച്ചു വന്നിരുന്നു. പൂർവസൂരികളുടെ പാത പിന്തുടർന്ന് നമുക്കും സ്വാധ്യായത്തിലേക്ക് തിരിയാം.ഇതിനോടനുബന്ധിച്ച് വേദഗുരുകുലം നടത്തുന്ന വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്ക് ശുദ്ധവൈദിക വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ലേഖനങ്ങൾ, കവിതകൾ, ഭജനകൾ തുടങ്ങിയ തങ്ങളുടെ മൗലികരചനകൾ അയച്ചുതരാവുന്നതാണ്. വിദ്യാർഥികൾ…

read more

READ SATHYARTH PRAKASH….. AND GO BACK TO VEDAS…VEDA GURUKULAM, KARALMANNA, PALAKKAD DISTRICT OF KERALA IS CONDUCTING AN ONLINE ALL INDIA COMPETITIVE EXAM BASED ON *SATHYARTH PRAKASH* ON 27 SEP 2020 (SUNDAY) FROM 10 am to 12 pm. THE MEDIUM OF EXAM WILL BE IN MALAYALAM AND ENGLISH. THOSE WHO DO NOT HAVE ONLINE FACILITY CAN WRITE THE EXAM OFFLINE IN SELECTED CENTRES DEPEND UPON THE NUMBER OF APPLICANTS. CONTACT CLASSES WILL BE HELD AT VEDA GURUKULAM (KERALA) DURING THE MONTH OF AUG 2020.

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ 2020 ജൂൺ മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന വ്യാകരണ, ദർശന കോഴ്സുകൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.

read more

You cannot copy content of this page