കാറൽമണ്ണ വേദഗുരുകുലത്തിന് ഒരു കൈത്താങ്ങ് ദക്ഷിണാവന്തോ അമൃതം ഭജന്തേ ദക്ഷിണാവന്തഃ പ്ര തിരന്ത ആയു: (ഋഗ്വേദം 1.125.6) അർത്ഥം: ദാനം നൽകുന്നവർ അമൃതത്വത്തേയും (മോക്ഷസുഖത്തേയും ഉത്തമ ആയുസ്സിനേയും പ്രാപിക്കുന്നു എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. ആയതിനാൽ വേദഗുരുകുലത്തിന്റെ സർവ്വമുഖമായ പ്രവർത്തനങ്ങൾക്ക് ധർമ്മബോധമുള്ള സജ്ജനങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. വേദഗുരുകുലത്തിന്റെ ബാങ്ക് വിവരണങ്ങൾ ഇതോടൊപ്പം നൽകുന്നു. Our Veda Gurukulam Bank Details…

read more

ആര്യസമാജം പെരുമ്പാവൂർ മൂന്നാം വാർഷികോത്സവം മാർച്ച്‌ 23 ന്. ആര്യസമാജത്തിൻ്റെ 150-ാം വാർഷികവും സമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തിയും ആഘോഷിക്കുന്ന ഈ ശുഭവേളയിൽ പെരുമ്പാവൂർ ആര്യ സമാജം അതിൻ്റെ 4-ാം വർഷത്തിലേക്ക് കടക്കുന്നു. സമാജത്തിൻ്റെ ഈ വർഷത്തെ വാർഷികാഘോഷം 2025 മാർച്ചുമാസം 23 രാവിലെ 9.30ന് വേദനിലയം (ഔഷധി ജം.) പെരുമ്പാവൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 മാർച്ച് ലക്കം അച്ചടിയിൽ. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ അടച്ചതിന്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp 9497525923, 9446575923 (കാലത്ത്…

read more

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2025 -26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

read more

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ…

read more

You cannot copy content of this page