ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ശ്രീമതി സാധ്വി സരോജിനി സരസ്വതി ജിയ്ക്ക് വേദഗുരുകുലം ജന്മദിനാശംസകൾ നേരുന്നു. പരമാത്മാവ് ശ്രീമതി സാധ്വി സരോജിനി സരസ്വതി ജിയ്ക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Ved Gurukulam, Kerala wishes happy birthday to Smt. Sadhvi Sarojini Saraswati Ji who is celebrating her birthday today….
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ ദ്വിദിന അഗ്നിഹോത്ര – ധർമ്മജാഗരണ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. ശിവശങ്കരന്റെ (സംഘചാലക്, RSS ചെർപ്പുളശ്ശേരി ഖണ്ഡ്) അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. സുഭാഷ് ദുവ (ജനറൽ സെക്രട്ടറി, ഭാരതീയ ഹിന്ദു ശുദ്ധി സഭ, ഡൽഹി) പഠന ശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) സ്വാഗതവും…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 നവംബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…
read moreആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…
read more