ഇന്ന് (09.06.2024) കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ കർണവേധ, ഉപനയന, വേദാരംഭ സംസ്കാരത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉള്ള (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലത്തിൽ (പാലക്കാട്‌ ജില്ല) 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന്…

read more

ആര്യസമാജത്തിലെ ഉന്നതരായ പദാധികാരികൾഇന്ന് (07.06.2024) വെള്ളിനേഴി ആര്യസമാജവും ലേഖരാം ഫൌണ്ടേഷനും നടത്തുന്ന വിവിധ സേവാകേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീ എസ്. കെ.ആര്യ (ചെയർമാൻ, JBM ഗ്രൂപ്പ്, അധ്യക്ഷൻ, അഖിൽ ഭാരതീയ ദയാനന്ദ സേവാശ്രമം സംഘ്, മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികാഘോഷത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ തുടങ്ങി വിവിധ പദവി വഹിക്കുന്നു), ശ്രീ വിനയ് ആര്യ (ജനറൽ…

read more

ഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three…

read more

ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് വർണ്ണ – വർഗ്ഗ -ലിംഗ ഭേദമില്ലാതെ ലേഖരാം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷിക്കാം. വർണ്ണ – വർഗ്ഗ -ലിംഗ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും യോഗ്യരായ…

read more

പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആര്യസമാജം നൽകുന്ന സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷ 2024 ജൂലൈ 21 ന് കാലത്ത് 11 മണിക്ക് നടക്കുന്നതാണ്. പൊതുവിജ്ഞാനം, ടെസ്റ്റ്‌ ഓഫ് റീസണിങ്, ഗണിതം, സയൻസ് തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മത്സര പരീക്ഷ. ഓൺലൈൻ പരീക്ഷാ ഫലം 2024 ജൂലൈ 29…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക👇 FOR ADVANCE REGISTRATION HELPLINE NUMBERS : 9446575923 / 9497525923 TEAM ARYSAMJAM KERALAM

read more

You cannot copy content of this page