हेल्पलाइन नंबर: 7907077891, 9446017440 (सुबह 8 बजे से शाम 5 बजे तक) ईमेल: onlinevedagurukulamkerala@gmail.com वेद गुरुकुलम, करालमन्ना, केरल अप्रैल 2024 से “एमडी यूनिवर्सिटी, रोहतक हरियाणा के महर्षि दयानंद सरस्वती यूनिवर्सिटी के चेयर” के सहयोग से दो आवासीय पाठ्यक्रम * (व्याकरणाचार्य और वैदिक…

read more

ദയാനന്ദസന്ദേശം പ്രചാര മാസത്തോടനുബന്ധിച്ച് 2024 മാർച്ച് 1 മുതൽ 31 വരെ ദയാനന്ദസന്ദേശം മാസികയുടെ വാർഷിക വരിക്കാരനാവുന്നവർക്ക് 50/- രൂപ വിലയുള്ള വൈദിക സാഹിത്യം സൗജന്യം. ദയാനന്ദസന്ദേശം മാസികയുടെ ദീർഘകാല (Rs. 1500/-) വരിക്കാരാവുന്നവർക്ക് 500/- രൂപ വിലയുള്ള വൈദിക സാഹിത്യങ്ങൾ സൗജന്യം. പുസ്തകം ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

ഋഷി ബോധോത്സവ (മഹാശിവരാത്രി) ത്തോടനുബന്ധിച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു ഓഫർ നാളെ (10.03.2024) കൂടി മാത്രം……ഉടനെ ഓർഡർ ചെയ്യൂ….. 300/- രൂപക്ക് മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചെലവ് നൽകേണ്ടതില്ല. 1000 രൂപക്ക് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ദയാനന്ദസന്ദേശം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു. ഉടനെ ഓർഡർ ചെയ്യൂ…..ഓഫർ നാളെ…

read more

നമസ്തേ, ഇന്ന് (08.03.2024) വയനാട് മാനന്തവാടിക്കടുത്ത് തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ വച്ച് കാലത്ത് 9 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ഋഷി ബോധോത്സവ ആഘോഷ പരിപാടികൾ വേദമാർഗ്ഗം സംസ്ഥാന സംയോജകൻ ശ്രീ. വി. കെ. സന്തോഷ്‌, ഉത്തരമേഖല സംയോജകൻശ്രീ. ജ്യോതിലേയൻ,മലപ്പുറം ജില്ല സംയോജകൻശ്രീ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ശ്രീ. എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എം…

read more

വേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…

read more

നമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. അതിന്റെ ഭാഗമായി…

read more

നമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ താഴെകൊടുക്കുന്ന വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. കൂടുതൽ…

read more

You cannot copy content of this page