പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആര്യസമാജം നൽകുന്ന സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷ 2024 ജൂലൈ 21 ന് കാലത്ത് 11 മണിക്ക് നടക്കുന്നതാണ്. പൊതുവിജ്ഞാനം, ടെസ്റ്റ്‌ ഓഫ് റീസണിങ്, ഗണിതം, സയൻസ് തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മത്സര പരീക്ഷ. ഓൺലൈൻ പരീക്ഷാ ഫലം 2024 ജൂലൈ 29…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക👇 FOR ADVANCE REGISTRATION HELPLINE NUMBERS : 9446575923 / 9497525923 TEAM ARYSAMJAM KERALAM

read more

🙏കുമാരി അദിതിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും അന്നദാനത്തിൽ നിന്നും ഉള്ള ഏതാനും ചിത്രങ്ങൾ.

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

🙏സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ചന്ദൻ രാജ്‌ ആചാര്യനെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 👆A new brahmachari named Brahmachari Chandan Raj from Palakkad district of Kerala is getting admitted to Veda Gurukulam in a traditional Kerala Vedic way today (20.04.2024) with samith pani…

read more

വേദമാർഗ്ഗം 2025 കർമ്മ പദ്ധതിയുടെ മുഖ്യ സംയോജകൻ ശ്രീ. സന്തോഷ്‌ വി. കെ. യുടെ വന്ദ്യമാതാവ് ശ്രീമതി. സരോജിനി കരുണാകരൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പിറവം മാമ്മലശ്ശേരി വീട്ടുവളപ്പിൽ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു. TEAM ARYA SAMAJAM KERALAM

read more

You cannot copy content of this page