നമസ്തേ, ഇന്ന് (08.03.2024) വയനാട് മാനന്തവാടിക്കടുത്ത് തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ വച്ച് കാലത്ത് 9 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ഋഷി ബോധോത്സവ ആഘോഷ പരിപാടികൾ വേദമാർഗ്ഗം സംസ്ഥാന സംയോജകൻ ശ്രീ. വി. കെ. സന്തോഷ്‌, ഉത്തരമേഖല സംയോജകൻശ്രീ. ജ്യോതിലേയൻ,മലപ്പുറം ജില്ല സംയോജകൻശ്രീ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ശ്രീ. എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എം…

read more

വേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…

read more

നമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. അതിന്റെ ഭാഗമായി…

read more

നമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ താഴെകൊടുക്കുന്ന വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. കൂടുതൽ…

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു…

read more

നമസ്തേ, കഴിഞ്ഞ ഒരു വർഷമായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്നു വന്നിരുന്ന ഷോഡശസംസ്കാരപഠനം രണ്ടാം ബാച്ചിന്റെ കോഴ്സ് പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് പ്രാക്റ്റിയ്ക്കൽ ക്ലാസ്സ്‌ കൂടി ഉൾപ്പെടുത്തിയ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു പഠന ശിബിരം 2024 മാർച്ച്‌ 9, 10 (ശനി, ഞായർ) തിയ്യതികളിൽ വേദഗുരുകുലത്തിൽ നടക്കുന്നതാണ്. ബൃഹത് അഗ്നിഹോത്രം, ഹവിസ്സ് നിർമ്മാണം, സങ്കല്പ പാഠം എന്നിവയുടെ വിശകലനവും അഗ്നിഹോത്രവുമായി…

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

You cannot copy content of this page