വേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. 19.09.2024, വ്യാഴാഴ്ച പ്രസവിച്ച പശുക്കുട്ടി🙏 🙏New member of our Veda Gurukulam Goshala. One of our cows delivered a female baby on Thursday, 19th September 2024.
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, ആഗസ്റ്റ് 25 ന് നടത്തിയ കൃഷ്ണായനം 2024 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണം 2024 സെപ്തംബർ 16 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേദഗുരുകുലം കുലപതി…
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 17.09.2024 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM
read moreഏവർക്കും കാറൽമണ്ണ വേദഗുരുകുലത്തിന്റേയും ആര്യസമാജം കേരള ഘടകത്തിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകൾ TEAM ARYA SAMAJAM KERALA
read moreനമസ്തേ! ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ…
read moreശ്രീമതി. കൃഷ്ണേന്ദുവിന്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ ഇന്ന് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ഗുരുകുലത്തിൽഅന്നദാനവും നടന്നിരുന്നു. TEAM VEDA GURUKULAM, KARLMANNA
read moreUrgently Required: Send CVs to:* lekhramfoundation@gmail.com
read moreKM Rajan Meemamsak We completed the Hundred Year of Mopla Riots on 20 August 2021. Let us go back to experience the horrors of the Hindus of Malabar during the riots. In addition, learn from the reasons like Secularism, Casteism behind Hindu…
read moreNote: The requirement is for residential Vedic Schools (Gurukulam), and residential candidates are needed. Apply if you meet the above criteria. Send your application to: lekhramfoundation@gmail.com
read more“രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു. ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ അവിദ്യയും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ ക്രിസ്തുവിന് മുമ്പ്…
read more