A special Shanti Homam and Annadanam is being arranged at Veda Gurukulam today (24.01.2025) in memory of the late Smt. S. K. Kamalam of RK Nivas, Karalmanna. We pray to the Almighty to give strength to the family members of the deceased…
read moreനമസ്തേ🙏 ശ്രീ. ലളിത് നാംഗിയ (അധ്യക്ഷൻ, ആര്യസമാജം ഫൗണ്ടേഷൻ, ചെന്നൈ), ശ്രീ. മീനാക്ഷി സുന്ദരം (ചെന്നൈ ഡി.എ.വി. ഗ്രൂപ്പ് സ്ക്കൂളുകളുടേ മുതിർന്ന ഭാരവാഹി) എന്നിവർ ഇന്ന് (22.01.2025) വേദഗുരുകുലം സന്ദർശിച്ചു. Namaste🙏Sri. Lalit Nangia (President of Arya Samaj Foundation Chennai and Sri. Meenakshi Sundaram senior functionary of DAV Chennai visited Veda…
read moreനമസ്തേ, വേദഗുരുകുലത്തിലെ ദിനചര്യ ക്രമത്തിൽ ചെറിയ മാറ്റം നാളെ മുതൽ വരുത്തിയിട്ടുണ്ട്. കാലത്തെ അഗ്നിഹോത്രം 6.50 മുതൽ 7.30 വരെ നടക്കുന്നതായിരിക്കും. Namaste, The morning Agnihothram time of Veda Gurukulam has been changed to 6.50 to 7.30 from tomorrow onwards. This is for the information of all. 🙏…
read moreA special Yajnja and feast is being arranged at Veda Gurukulam and Lekhram Kanya Gurukulam on 14th January 2024 in the memory of late Bhumitra Arya ji and late Kusumlata Arya ji. May we all follow the vaidik path and be useful…
read moreകെ.എം. രാജൻ മീമാംസക് “രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു. ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ ധർമ്മാചരണവും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2025 ജനുവരി ലക്കം ഇപ്പോൾ വിതരണത്തിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…
read moreവർക്കല ശിവഗിരിമഠം വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. കെ. സുധാകരനും തുടർന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തകരും നവോത്ഥാനത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കൾ ആയി നടിക്കുന്ന മറ്റു…
read more2024 ഡിസംബർ 27 മുതൽ 2025 ജനുവരി 12 വരെ ചെന്നൈയിൽ നടക്കുന്ന 48 ആം ബുക്ക് ഫെയറിൽ വെളിനേഴി ആര്യസമാജത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 32 പുസ്തകങ്ങൾ വിതരണത്തിന് ലഭ്യമാണ്. ചെന്നൈ ആര്യസമാജം ഫൌണ്ടേഷൻ സ്റ്റാൾ നമ്പർ 665 ൽ ആണ് നമ്മുടെ വൈദിക സാഹിത്യങ്ങൾ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ…
read more