The Christian missionaries were making an all out assault on degrading our hindu beliefs, our sacred scriptures and there by convert en mass hindu brothers who are ignorant of our religious ideals. Earlier their sinister propagation was against our epics, Puranas and…
read moreസൃഷ്ടിയുടെ ആരംഭത്തിൽ അഗ്നി, വായു, ആദിത്യൻ, അങ്ഗിരസ് എന്നീ നാല് ഋഷിമാരിലൂടെ ഈശ്വരൻ ചതുർവേദങ്ങളെ യഥാക്രമം അതായത് ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വവേദം എന്നിവയെ പ്രകാശിപ്പിച്ചു. മന്ത്രാർത്ഥവേത്താക്കളായിരുന്ന ഋഷിമാർ അത് ബ്രഹ്മാദികൾക്ക് അർത്ഥസഹിതം ഉപദേശിച്ചു. പിന്നെ ക്രമേണ മന്ത്രാർത്ഥബോധത്തിന് ശൈഥില്യം സംഭവിച്ചപ്പോൾ അതിനുതകുന്ന ഉപായങ്ങളെക്കുറിച്ച് ഋഷിമാർ ചിന്തിച്ചു തുടങ്ങി. ഏകാന്ത ജീവിതം നയിക്കുന്ന താപസന്മാർക്ക് മന്ത്രാർത്ഥം ഗ്രഹിക്കുക സുഗമമായിരുന്നു. എന്നാൽ വിവിധ ജോലികളിൽ…
read moreഇന്ന് (12.04.2023)ചെന്നൈ DAV സ്കൂൾ പ്രതിനിധി ഇന്ന് വേദഗുരുകുലം സന്ദർശിച്ചപ്പോൾ 🙏 Representative of DAV School, Chennai visited Veda Gurukulam today (12.04.2023)🙏
read morePunjab National Bank (PNB), India’s first Swadeshi Bank, commenced its operations on April 12, 1895 from Lahore. The resolution of establishing the first Indian Bank PNB was held in a Sadsang of Lahore Arya Samaj on 19 May 1894. The Bank was…
read moreഇന്ന് (11.04.2023) വേദഗുരുകുലത്തിൽ പ്രവേശനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി അഭിമന്യു ആര്യയും ബ്രഹ്മചാരി ആര്യദേവ് ആര്യയും ആചാര്യന്മാരെ അഭിവാദ്യം ചെയ്യുന്നു. Brahmachaari Abhimanyu Arya and Brahmachari Aryadev Arya Who reached Veda Gurukulam today (11.04.2023) for admission is doing traditional abhivadyam (Traditional Kerala Vedic ritual for giving respect…
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…
read moreഇന്ന് (07.04.2023 വെള്ളിയാഴ്ച) കാലത്ത് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ (ശ്രൗതയാഗം) നിന്നും ഏതാനും ചിത്രങ്ങൾ A few photos from the Pournamaseshti (Shrauta Yaga) held at Veda Gurukul, Kerala today.
read moreഇന്നലെ (05.04.2023) ബ്രഹ്മചാരി മഹാദേവൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന അഗ്നിഹോത്രത്തിൽ നിന്നും പിറന്നാൾ സദ്യയിൽ നിന്നും ഏതാനും ചിത്രങ്ങൾ.
read more-KM Rajan Meemamsak ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരിൽ പ്രമുഖനായിരുന്നു മഹാശയ് രാജ്പാൽ. സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച പഞ്ചാബിലെ സാംസ്കാരിക നഗരമായ അമൃത് സറിൽ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ഒരു കുടുംബത്തിലാണ് മഹാശയ് രാജ്പാൽ 1885 ൽ ജനിച്ചത്. അമൃത്‌സറിന്റെ ധാർമ്മികത ഉൾക്കൊള്ളുന്നതിനൊപ്പം, രാജ്‌പാൽ സാമൂഹിക-മത പരിഷ്‌കർത്താവായ മഹർഷി ദയാനന്ദസരസ്വതിയുടെ വൈദിക…
read moreവേദഗുരുകുലത്തിൽ ഏപ്രിൽ 7 ന് പൗർണമാസേഷ്ടി നടത്തുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 07.04.2023 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.
read more