ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…
read moreഡോ. രേഖ ആര്യജിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.01.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞവും പിറന്നാൾ സദ്യയും ഉണ്ട്. അലിഗഢിലെ ആര്യ പരിവാർ കുടുംബം നമ്മുടെ വേദഗുരുകുലം ബ്രഹ്മചാരികൾക്ക് രണ്ട് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഡോ. രേഖ ആര്യജിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഈ മഹത്തായ പ്രവൃത്തിക്ക് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.ഏവർക്കും പരമാത്മാവ്…
read moreസ്വാതന്ത്ര്യസമര സേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവും ആദ്യമായി ഒരു സ്വദേശി ബാങ്ക് (പഞ്ചാബ് നാഷണൽ ബാങ്ക് ) രൂപീകരിക്കാൻ മുൻകൈ എടുത്ത പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാത്മാവുമായിരുന്നു ലാലാ ലജ്പത് റായ്. പ്രശസ്തമായ ലാൽ – ബാൽ – പാൽ ത്രയത്തിലെ ഒന്നാമൻ. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാവർക്കും ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും ആശംസകൾ നേരുന്നു. 🙏…
read moreറിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (26.01.2023) കാറൽമണ്ണ വേദഗുരുകുലത്തിൽ ദേശീയ പതാക ഉയർത്തിയപ്പോൾ. s part of the Republic Day celebrations today (26.01.2023) when the national flag was hoisted at Karalmanna Veda Gurukulam. Veda Gurukulam patron Sri. Aditya Muni Ji hoisted the national flag after the…
read moreഭാരതം 74 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയ – സാമൂഹ്യ അന്തരീക്ഷം ദേശസ്നേഹികളെ ഏറെ ആശങ്കാകുലരാക്കുന്നതാണ്. അനേകായിരം ധീര സ്വാതന്ത്ര്യസമര സേനാനികൾ സ്വജീവിതം ആഹുതിയായി നൽകി നേടിയ നമ്മുടെ സ്വതന്ത്ര ഭാരതം ഇന്ന് അകത്തു നിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കൊളോണിയൽ ശക്തികൾ നൂതനമായ തന്ത്രങ്ങളിലൂടെ നാട്ടിൽ അസ്വസ്ഥത…
read moreഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23-ാം തിയതി ഒറീസ്സയിലെ കട്ടക്കിലെ കായസ്ഥ വംശത്തില്‍ ജാനകീനാഥ ബോസ് എന്ന പ്രഭഗത്ഭനായ അഭിഭാഷകന്റെയും പ്രഭാവതി അമ്മയുടെയും ആറാമത്തെ മകനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന് നാലുവയസുള്ളപ്പോള്‍ ആ കുടുംബം ബംഗാളിലേക്ക് കുടിയേറി. ബംഗാളിൽ രാഷ്ട്രീയമായ തീവ്രപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടമായിരുന്നു അത്. ഭിന്നിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന കൊളോണിയന്‍…
read moreകാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ്‌ലൈൻ ബാച്ച് ‘2023 ഫെബ്രുവരി 19 തിയതി വേദഗുരുകുലത്തിൽവെച്ച് ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും…
read moreഇന്നലെ വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മണി മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും തുടർന്ന് ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിച്ച് വിശേഷാൽ അഗ്നിഹോത്രവും നടന്നു. വേദഗുരുകുലം…
read moreഇന്ന് വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്തിഗാനസുധയിലും തുടർന്ന് നടക്കുന്ന ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും പങ്കെടുക്കുവാൻ…
read moreThe Vedic Book stall of Karalmanna Veda Gurukulam was inaugurated at the complex of Cherpulassery Shree Putthanalkal Bhagavathy Temple in connection with Makara Chovva festival today (2023 January 17) at 9 a.m. The Book Stall was inaugurated by Putthanalkal Bhagavathy Temple Trustee…
read more