പ്രിയ വേദബന്ധു, നമസ്തേ, ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികോത്സവം 2022 ഡിസംബർ 23 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടു ക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ…

read more

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…

read more

ഗുരുകുലങ്ങളുടെ അഖില ഭാരതീയ കൂട്ടായ്മയായ ഭാരതീയ ശിക്ഷൺ മണ്ഡൽ പാലക്കാട്‌ വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് ശനിയാഴ്ച (26.11.2022) വൈകുന്നേരം 5 ന് പാലക്കാട്‌ ജില്ലയിലെ ഗുരുകുലങ്ങളുടെ സംഗമമായ വേദഗുരുകുല സംഗമം നടന്നു. സാന്ദീപനി സാധനാലയം ചാരിറ്റമ്പിൾ & വെൽഫെയർ ട്രസ്റ്റ് ആയിരുന്നു യോഗത്തിന്റെ സഘാടകർ. മുഖ്യാതിഥി യായിരുന്ന ദേശീയ ഗുരുകുല യോജനാ പ്രമുഖ് ജമ്മു കശ്മീർ സ്വദേശിയായ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല അഷ്ടമ്യാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ സോമവാസരേ പ്രാത:…

read more

You cannot copy content of this page