വൈയ്യക്തിക ധർമ്മം “എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ടതും ആചരിച്ചാൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ് വൈയ്യക്തിക ധർമ്മം.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 14) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923…
read moreസത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923
read moreഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…
read more“ഈശ്വരൻ” “ഈശ്വരനെ അറിയണമെങ്കിൽ “ശ്രേയമാർഗ്ഗത്തിലൂടെ തന്നെ പോകണം. പ്രകൃതി എന്നത് ഒരു മാർഗ്ഗവും ആത്മാവ് സാധകനും പരമാത്മാവ് നേടാൻ യോഗ്യമായ ‘സാധ്യ’ വുമാണ്.” (സംശയനിവാരിണി, പേജ്: 23)
read moreശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…
read moreധർമ്മത്തിന്റെ ജ്ഞാനം എവിടെനിന്ന് ലഭിക്കുന്നു ? “വേദങ്ങൾ, ഋഷിമാരുടെ ഗ്രന്ഥങ്ങൾ, മഹാപുരുഷന്മാരുടെ ആചരണങ്ങൾ എന്നിവയിൽ നിന്ന് ധർമ്മത്തിന്റെ ജ്ഞാനം ലഭിക്കുന്നു.” (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ…
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read more“പുരുഷാ ബഹവോ രാജൻ സതതം പ്രിയവാദിനഃ l അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുർലഭഃ ll (മഹാഭാരതം ഉദ്യേഗപർവ്വം അദ്ധ്യായം 37, ശ്ലോകം 14. വിദുരനീതി)” “അല്ലേ ധൃതരാഷ്ട്ര, മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനായി എല്ലായ്പോഴും പ്രിയമായിട്ടുള്ള മൊഴിമാത്രം പറയുന്ന മുഖസ്തുതിക്കാർ ഈ ലോകത്തിൽ വളരെയുണ്ട്. എന്നാൽ കേൾക്കുമ്പോൾ അപ്രിയമായി തോന്നുന്നതും വാസ്തവത്തിൽ ശ്രേയസ്കരവുമായിട്ടുള്ള വാക്ക് പറയുന്നവരും കേൾക്കുന്നവരും…
read moreസത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… ജന്മം കൊണ്ടല്ല ഗുണകർമ്മം കൊണ്ടാണ് ജാതി തീരുമാനിക്കുന്നത് ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാമ് l ക്ഷത്രിയാജ്ജാതമേവം തു വിദ്യാദ്വൈശ്യാത്തതഥൈവ ച ll (മനു. അ. 10. ശ്ലോ. 65) “ഒരുവൻ ശൂദ്രകുലത്തിൽ ജനിച്ചവനാണെങ്കിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നിവരുടെ ഗുണകർമ്മ സ്വഭാവങ്ങളോടുകൂടിയവനാണെങ്കിൽ അവൻ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ ആയിത്തീരുന്നതാണ്. അതുപോലെതന്നെ ബ്രാഹ്മണന്റേയോ, ക്ഷത്രിയന്റേയോ, വൈശ്യന്റേയോ…
read moreസത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… വേദവിദ്യയുടെ ദാനമാണ് ശ്രേഷ്ഠമായിട്ടുള്ളത് സർവ്വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ. വാര്യന്നഗോമഹീവാസസ്തിലകാഞ്ചനസർപ്പിഷാം. (മനു. അ, 4. ശ്ലോ. 233) ജലം, അന്നം, പശു, ഭൂമി, വസ്ത്രം, തിലം(എള്ള്) സ്വർണ്ണം, നെയ്യ് എന്നുതുടങ്ങി ഏതെല്ലാം പദാർത്ഥങ്ങളുടെ ദാനം ലോകത്തിൽ ഉണ്ടോ അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വേദവിദ്യയുടെ ദാനമാകുന്നു. അതിനാൽ വിദ്യയെ വർദ്ധിപ്പിക്കുന്നതിന്നായി തനുമനോധനങ്ങളെക്കൊണ്ട് പാടുള്ളടത്തോളം പ്രയത്നം…
read more