ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…
read moreആരാണ് ബ്രാഹ്മണൻ “സത്യം, ദാനം, ക്ഷമ, ശീലം, അനൃശംസ്യം, ത്രപാ, അഘൃണ, തപസ്സ് എന്നിവയുള്ളവനാരോ അയാൾ ബ്രാഹ്മണനാണെന്ന് പറയാം.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്:17) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ :…
read moreഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമോ ? “പാപം ക്ഷമിക്കുന്നതുകൊണ്ട് നേട്ടമൊന്നുമുണ്ടാവില്ല. അയാൾ വീണ്ടും കൂടുതൽ പാപകർമ്മങ്ങളിലേർപ്പെടും. നമ്മുടെ പുരോഗതിയാണ് ഈശ്വരൻ ആഗ്രഹിക്കുന്നത്. അതിനാൽ ഭാവിയിൽ നാം വീണ്ടും മോശം കർമ്മങ്ങൾ ചെയ്യാതിരിക്കട്ടെ. അതിനാലാണ് ഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമി ക്കാത്തത്.” (വേദപ്രകാശം പാഠാവലി, പേജ്: 35) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ്…
read more