ജീവാത്മാവ് “ഇന്ദ്രിയങ്ങൾ ജീവാത്മാവിൻ്റെ ഭോഗാനുഭവത്തിനും തദ്വാരാ മോക്ഷപ്രാപ്തിക്കും വേണ്ടിയുള്ളതാണ്. ശരീരത്തിലിരുന്നുകൊണ്ട് വിഷയോപഭോഗം ചെയ്യുന്ന ജീവാത്മാവാണ് ആദ്യത്തെ ആത്മാവ്. ആ ജീവാത്മാവ് പരമാത്മാവിനെയാണ് ഉപാസിക്കുന്നത്.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 നവംബർ ലക്കം, പേജ്: 16) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription…
read moreയുക്തി “ഏതെല്ലാമാണോ യുക്തിസിദ്ധമാവുന്നത് അവയെല്ലാം ചെയ്യേണ്ടതാവുന്നു. എന്തെന്നാൽ ഉദാഹരണമായി വേദി നിർമ്മിച്ച് അതിൽ ഹോമിക്കുന്നതിലൂടെ ആ ദ്രവ്യം വളരെ വേഗത്തിൽ ഭിന്നഭിന്നമായി പരമാണു രൂപം പൂണ്ട് വായു, അഗ്നി എന്നിവയോടൊപ്പം ആകാശത്തിൽ വ്യാപിക്കുന്നു.” (ദയാനന്ദസന്ദേശം, ഋഗ്വേദാദി ഭാഷ്യഭൂമിക, 2022 ഒക്ടോബർ ലക്കം, പേജ്: 5) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as…
read moreകാലം “യമനിൽ നിന്നുണ്ടാവുന്ന കാലയളവിനാണ് യാമം എന്ന് പറയുന്നത്, പകലും രാത്രിയും സൂര്യന്റെ സൃഷ്ടിയാണ്. ഇവ രണ്ടും ചേർന്നാൽ ഒരു ദിവസം ഉണ്ടാവുന്നു. ദിവസങ്ങൾ ചേർന്നാൽ ആഴ്ച, മാസം, ഋതുക്കൾ, വർഷം, യുഗങ്ങൾ തുടങ്ങിയ കാലഗണനയുണ്ടാവുന്നു. എല്ലാം കാലം എന്ന് പറയാം.” (ദയാനന്ദസന്ദേശം, ഉപനിഷദ് പരിചയം, 2022 ഒക്ടോബർ ലക്കം, പേജ്: 7) For subscribing Dayananda Sandesam…
read moreയജ്ഞം “യജ്ഞത്തിലൂടെ ശുദ്ധപദാർത്ഥങ്ങളുടെ ഭോഗങ്ങളാൽ പ്രാണികളുടെ വിദ്യ, ജ്ഞാനം, ബലം മുതലായവ വർദ്ധിക്കുന്നു.” (ദയാനന്ദസന്ദേശം, വേദാദ്ധ്യയനം, 2022 ഒക്ടോബർ ലക്കം, പേജ്: 2) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank…
read moreജീവാത്മാവ്, ബ്രഹ്മം “മന്ത്രാർത്ഥം മനസ്സിലാക്കുന്ന അവസരത്തിൽ എവിടെയെല്ലാമാണോ ഭേദബോധകങ്ങളായ മന്ത്രങ്ങൾ വരുന്നത് അവിടെയെല്ലാം ജീവാത്മാവ്, ബ്രഹ്മം എന്നീ രണ്ടു ചേതന സത്തകളാവുന്ന അനാദികാലം മുതൽ അനന്തകാലം വരെ സ്വരൂപത്താൽ ഭിന്നമായി വർത്തിക്കുന്നവയെ തന്നെയാണ് ഗ്രഹിക്കേണ്ടത്.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 ഒക്ടോബർ ലക്കം, പേജ്: 16,17) For subscribing Dayananda Sandesam Vedic…
read moreഉപനിഷത്തുകൾ “നമ്മുടെ ഉപനിഷത്തുകളെല്ലാം ഇത്തരം സത്യാന്വേഷണങ്ങളുടെ വേദിയാണ്. ഗുരു-ശിഷ്യ രൂപത്തിൽ സംവദിക്കുന്നതാണല്ലോ നമ്മുടെ മിക്ക ആർഷഗ്രന്ഥങ്ങളും, കുരുക്ഷേത്രയുദ്ധ ശേഷം ഈ പഠന പാഠന പരമ്പരക്ക് സ്വൽപ്പം ലോപം നേരിട്ടുവെങ്കിലും യഥാസമയങ്ങളിൽ മഹാപുരുഷൻമാർ ഉദയം ചെയ്ത് ഈ മേഖലയിൽ സഞ്ചലനം നടത്തിയിരുന്നു.” (ദയാനന്ദസന്ദേശം, വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം, 2022 ഒക്ടോബർ ലക്കം, പേജ്: 12) For subscribing Dayananda…
read moreഈശ്വരൻ “ഈശ്വരൻ ന്യായകാരിയാണെന്ന സത്യം നാമോർക്കുക. അദ്ദേഹം ഓരോ കർമ്മങ്ങൾക്കും ശുഭമായോ അശുഭമായോ ഉള്ള ഫലങ്ങൾ നൽകുന്നുമുണ്ട്. അദ്ദേഹം കൈക്കൂലി വാങ്ങിക്കുന്ന ആളല്ല. ഉപാസനയും സന്ധ്യയും കൈക്കൂലികളുമല്ല.” (ദയാനന്ദസന്ദേശം, 2022, ഒക്ടോബർ ലക്കം, സന്ധ്യോപാസന എന്തുകൊണ്ട് ? എങ്ങനെ ?, പേജ്: 7) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its…
read moreകഠോപനിഷദ് “ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം ശാശ്വതമല്ലാ എന്നതിനാൽ യമാചാര്യൻ മുന്നോട്ട് വെച്ച ഐഹിക ഐശ്വര്യങ്ങളെല്ലാം അദ്ദേഹം തിരസ്കരിക്കുകയാണ്. തുടർന്ന് യമാചാര്യൻ നചികേതസിന് ശ്രേയമാർഗത്തെ ഉപദേശിക്കുന്നു.” (ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, ഉപനിഷദ് പരിചയം, പേജ്: 15) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs….
read more“വളരെ ഗഹനമായ വിഷയമാണ് കഠോപനിഷത്ത്ഉദ്ഘോഷിക്കുന്നത്. അത് പൂർണ്ണമായും ഉൾക്കൊള്ളണമെങ്കിൽ *സാംഗോപാംഗ വേദപഠനം നടത്തണം. അതിന്റെ അകത്തേക്ക് ഇറങ്ങി ചെന്നാലെ കാലതത്ത്വമായ യമനെ അറിയാൻ കഴിയൂ.” (ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, ഉപനിഷദ് പരിചയം, പേജ്: 15) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/-…
read moreഈശ്വരീയ ജ്ഞാനം “നമുക്കിടയിൽ വന്ന പരസ്പര വൈരുദ്ധ്യങ്ങളോ അഥവാ ഭേദങ്ങളോ അജ്ഞാനം കൊണ്ടു മാത്രമുണ്ടായതാണ്. സദ് വിദ്യയുടെ പ്രചാരത്താൽ ഈ അവിദ്യയുടെ അന്ധകാരത്തിന് നാശം സംഭവിക്കും.” (ദയാനന്ദ സന്ദേശം, 2022 ഒക്ടോബർ ലക്കം, ഈശ്വരീയ ഗ്രന്ഥം ഏതാണ് ?, പേജ്: 23) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual…
read more