ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഒക്ടോബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp…
read moreപൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….
read moreവേദാന്തി ധ്വാന്തനിവാരണം ഭാരതീയ മനീഷികളുടെ ചിന്തകൾ എല്ലായ്പ്പോഴും സത്യാന്വേഷണപരമായിരുന്നു. അസത്യത്തെ ത്യജിക്കാനും സത്യത്തെ സ്വീകരിക്കാനും അവർ സദാ സന്നദ്ധമായിരുന്നു. വേദാദി സത്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണം മുന്നോട്ട് വെച്ചാണ് അവർ തങ്ങളുടെ വാദമുഖങ്ങളെ സമർത്ഥിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ ഈ പാതയിലൂടെ ഏറെ സഞ്ചരിച്ച വ്യക്തിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. നവീന വേദാന്തികളുടെ സിദ്ധാന്തങ്ങളെ ശാസ്ത്രപ്രമാണങ്ങളുടെ പിൻബലത്തിൽ ഖണ്ഡിക്കുന്ന ഒരു ലഘു…
read moreദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഒക്ടോബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp…
read moreസർവ്വവ്യാപിയായ ഈശ്വരൻ “ഈശ്വരൻ എല്ലാവരുടെ ഉളളിലും നിറഞ്ഞു നിൽക്കുന്നു. ഋഷിമാരുടെ ഹൃദയം പവിത്രമായിരുന്നു. അവരുടെ ഹൃദയത്തിൽ ഈശ്വരൻ വേദജ്ഞാനത്തെ നിറച്ചു. ഈശ്വരൻ സർവ്വശക്തിമാനും സർവ്വവ്യാപകനുമാകയാൽ കടലാസ്, പേന, മുഖം എന്നിവയുടെ സഹായം അദ്ദേഹത്തിനാവശ്യമില്ല. ഹൃദയങ്ങളിലേക്ക് ജ്ഞാനത്തെ പ്രേരണാരൂപത്തിൽ നിറക്കാൻ അദ്ദേഹത്തിനാകും.” വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 9) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്….
read moreസത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…
read more“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…
read moreശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923
read moreശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923
read moreഈശ്വരൻ വസിക്കുന്നത് എവിടെയാണ്? “ഈശ്വരൻ സർവ്വവ്യാപകനാകയാൽ എല്ലായിടത്തും ഉണ്ട്. ആകാശത്തോ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തോ താമസിക്കുന്നവനാണ് ഈശ്വരൻ എങ്കിൽ അദ്ദേഹത്തിന് സർവ്വവ്യാപകൻ, സർവ്വശക്തിമാൻ, സർവ്വനിയന്ത്രിതാവ്, സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തി എന്നിവ ആകാൻ കഴിയില്ല. താങ്കളുടെ സാന്നിദ്ധ്യമില്ലാത്തൊരിടത്ത് താങ്കൾക്ക് ഒരു പ്രവർത്തനവും നടത്താനാവില്ല.” (വൈദിക ഈശ്വരൻ, പേജ്: 11) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ…
read more