സോfര്യമാ സ വരുണ: സ രുദ്ര: സ മഹാദേവ: lരശ്മിർഭിർനഭ ആഭൃതം മഹേന്ദ്ര എത്യാവൃത: ll (അഥർവ്വവേദം 13.4.4) ഈ മന്ത്രത്തിൽ ഈശ്വരൻ്റെ നിരവധി നാമങ്ങൾ വന്നിട്ടുണ്ട് –അര്യമാവ് =ശ്രേഷ്ഠന്മാരേ മാനിക്കുന്ന പരമപിതാവായ പരമാത്മാവ്.മഹാദേവൻ = ദേവന്മാരുടേയുംദേവനും മഹാദാനിയുമായ പരമാത്മാവ്വരുണൻ = സർവ്വശ്രേഷ്ഠൻരുദ്രൻ = ദുഷ്ടന്മാരേ കരയിപ്പിക്കുന്ന ജ്ഞാനി.മഹേന്ദ്രൻ = ഏറ്റവും വലുതും, എല്ലാറ്റിലും വെച്ച് മഹാനായ ഐശ്വര്യവാൻ…

read more

ന സാ സഭാ യത്ര ന സന്തി വൃദ്ധാ: ന തേ വൃദ്ധാ യേ ന വദന്തി ധർമ്മമ് |നാസൗ ധർമ്മോ യത്ര ന സത്യമസ്തി ന തത്സത്യം യച്ഛലേനാനുവിദ്ധമ് ||(മഹാഭാരതം, ഉദ്യോഗപർവ്വം – 35.49) എവിടെയാണോ വൃദ്ധന്മാരില്ലാത്തത് അത് സഭയല്ല. ആരാണോ ധർമ്മോപദേശം ചെയ്യാത്തത് അവർ വൃദ്ധരല്ല. ഏതൊന്നിലാണോ സത്യമില്ലാത്തത് അത് ധർമ്മമല്ല. അതുപോലെ ഏതൊന്നിലാണോ വഞ്ചനയുള്ളത്…

read more

ഗണാനാം ത്വാ ഗണപതിം ഹവാമഹേl (യജുർവേദം 23.19) ഗണപതി = എല്ലാത്തരം സമൂഹങ്ങളുടെയും സമുദായങ്ങളുടെയും മേഖലകളുടെയും സ്വാമിയായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. WE WORSHIP GANAPATI = LORD OF ALL TYPES OF GROUPS, COMMUNITIES SND CIRCLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകൻ = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണലോകവും, എല്ലാ ജീവജാലങ്ങളുടെയും നാഥനുമായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. ഉർവ്വാരുകം ഞെട്ടറ്റു വീഴുന്നത് പോലെ ഞങ്ങളെ മരണത്തിൽ നിന്നും മോചിപ്പിച്ചാലും. എന്നാൽ അമരത്വത്തിൽ നിന്ന് വേർപെടുത്തരുതേ TRAYAMBAK =…

read more

ഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്‌കരായ ച നമഃ ശിവായ ച ശിവതരായ ച l(യജുർവേദം 16.41) മംഗളത്തിന്റേയും സുഖത്തിന്റെയും ഉറവിടമായ ഭഗവാനേ! അങ്ങയെ നമിക്കുന്നു. മംഗളവും സുഖവും തരുന്നവനേ! അങ്ങേയ്ക്ക് നമസ്കാരം. മംഗള സ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനേ! അങ്ങേയ്ക്ക് നമസ്കാരം. LORD, THE SOURCE OF AUSPICIOUS! REMEMBERING…

read more

ബ്രാഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവം lഅസപത്നഃ സപത്നഹാ സപത്നാൻമേfധരാം അക: ll(അഥർവ്വവേദം 10.6.30) ശിവൻ = പരമേശ്വരൻ സർവ്വരുടെയും ക്ഷേമകാരിയും മംഗളകാരിയുമാണ് SHIVA = PARAMESHWAR IS THE BENEFACTOR AND AUSPICIOUS OF ALL WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…

read more

ഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും ക: ll(അഥർവ്വവേദം 19.22.21) ലോകത്തിൽ സർവപ്രകാരത്തിലുള്ള പരാക്രമവും ബലവും സർവശക്തിമാനായ ജഗദീശ്വരന്റെ സാമർഥ്യത്താലാണ്. അദ്ദേഹത്തിന് തുല്യനായ ആരും ഇല്ല. എല്ലാവരും അദ്ദേഹത്തെ ഉപാസിച്ച് സുഖത്തെ പ്രാപിക്കുവിൻ. ALL KINDS OF PROWESS AND STRENGTH IN THE WORLD ARE DUE TO THE POWER OF THE…

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

അഭി പ്രിയാണി കാവ്യാ വിശ്വാ ചക്ഷാണോ അർഷതി lഹരിസ്തുഞ്ജാന ആയുധാ ll(ഋഗ്വേദം 9.57.2) ഹരി (ദുഃഖങ്ങളേ നശിപ്പിക്കുന്ന പരമാത്മാവ്) തന്റെ ശസ്ത്രങ്ങളാൽ ശത്രുക്കളെ അമർച്ച ചെയ്ത് എല്ലാ കർമ്മങ്ങളെയും നിരീക്ഷിച്ചുകൊണ്ട് ഉപാസകരുടെ അടുത്തേക്ക് എത്തുന്നു. THAT HARI (THE GOD – DESTROYER OF SORROWS) ELIMINATES THE ENEMIES WITH HIS WEAPONS, OBSERVES THE DEEDS…

read more

You cannot copy content of this page