യഥാ ദ്യൗശ്ച പൃഥിവീ ച ന ബിഭീതോ ന രിഷ്യത: lഏവാ മേ പ്രാണ മാ ബിഭേ: ll( അഥർവ്വവേദം-2. 15.1) അല്ലയോ എന്റെ പ്രാണശക്തി ! നീ ഒന്നിനേയും ഭയക്കരുത്. നീ നോക്കുക, ഇക്കാണുന്ന ഭൂമിയും ആകാശവും എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ ? ഇവയെ ഇല്ലാതാക്കാൻ എന്തിനെങ്കിലുമാവുമോ? OH MY SOUL POWER ! DON’T BE AFRAID…
read moreഭിന്ധി വിശ്വാ അപദ്വിഷ: പരി ബാധോ ജഹീ മൃധ: |വസു സ്പാർഹം തദാ ഭര | |( അഥർവ്വവേദം – 20.43.1) അല്ലയോ വീരാ! നീ സമസ്ത ദ്വേഷികളേയും ഛിന്ന – ഭിന്നമാക്കുക. തടസ്സമുണ്ടാക്കുന്ന എല്ലാ ഹിംസകരേയും ഇല്ലാതാക്കി ലോകത്തിലെ സർവ്വപ്രാണികളും ആഗ്രഹിക്കുന്ന ആ അലൗകികമായ ഐശ്വര്യത്തെ പ്രാപിക്കുക. HEY HERO ! YOU TEAR ALL THE…
read moreഉഗ്രോർച്ചിഷാ ദിവമാ രോഹ സൂര്യ I (അഥർവ്വവേദം-19.65.1) അല്ലയോ സൂര്യനുതുല്യം തേജസ്വിയായ മനുഷ്യ! നീ നിന്റെ തേജസ്സിനോടൊപ്പം ഉന്നതിയുടെ സർവ്വോച്ചമായ ശിഖരത്തിൽ എത്തുക. O MAN AS BRIGHT AS THE SUN ! MAY YOU REACH THE HIGHEST PEAK WITH YOUR RADIANCE WISH YOU ALL A PLEASANT DAY VEDA GURUKULAM,…
read moreബണ്മഹാങ് അസി സൂര്യ ബഡാദിത്യ മഹാങ് അസി |മഹാംസ്തേ മഹതോ മഹിമാ ത്വമാദിത്യ മഹാങ് അസി I l അല്ലയോ സൂര്യനു സമാനം ശ്രേഷ്ഠനായ മനുഷ്യ ! നീ മഹാനാവുന്നു. അല്ലയോ അമൃത പുത്ര ! സത്യത്തിൽ നീ മഹാനാണ്. മഹാനാവുന്ന നിന്റെ മഹിമയും വളരെ വലുതാണ്. ഹേ അമൃതപുത്ര ! നീ മഹാൻ തന്നെയാണ്. O IMMORTAL…
read moreഉത്തിഷ്ഠ ബ്രഹ്മണസ്പതേ ദേവാൻ യജ്ഞേന ബോധയ II(അഥർവ്വവേദം- 19.63.1) അല്ലയോ ജ്ഞാനിയായ മനുഷ്യ ! നീ ജാഗൃതനാവുക, എഴുന്നേൽക്കുക . യജ്ഞം മുതലായ ശുഭകർമ്മങ്ങളാൽ തന്റെ ഉള്ളിലെ ദിവ്യഭാവനകളെ ജാഗൃതമാക്കുക. O WISE HUMANS ! BE ALERT AND GET UP. AWAKEN THE DIVINITY WITHIN YOU BY PERFORMING AUSPICIOUS ACTS LIKE YAJNA…
read moreഉത്ക്രാമ മഹതേ സൗഭഗായാസ്മാദാസ്ഥാനാദ് ദ്രവിണോദാ വാജിന് |(യജുർവേദം 11.21) അല്ലയോ മനുഷ്യരെ! ഐശ്വര്യപ്രാപ്തിക്കായി എഴുന്നേറ്റാലും! പ്രയത്നിച്ചാലും! OH HUMANS ! RISE UP TO ACHIEVE PROSPERITY, DO HARD WORK FOR IT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ(യജുർവേദം 36.18) നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. LET US SEE EACH OTHER THROUGH THE EYES OF FRIENDSHIP WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreയസ്തു സർവാണി ഭൂതാന്യാത്മന്നേവാനു പശ്യതി lസർവഭൂതേഷു ചാത്മാനം തതോ ന വിചികിത്സതി ll (യജുർവേദം 40.6) മനനശീലനായ വ്യക്തി അന്തര്യാമിയും, സർവ്വ ദ്രഷ്ടാവുമായ പരമാത്മാവിനെ അറിഞ്ഞ് സുഖത്തിലും , ദുഃഖത്തിലും നഷ്ടത്തിലും , ലാഭത്തിലും തന്റെ ആത്മാവിനു തുല്യമായി എല്ലാ പ്രാണികളേയും മനസ്സിലാക്കുന്നു, അയാൾ തന്നെയാണ് മോക്ഷം പ്രാപിക്കുന്നത്. A MINDFUL PERSON WHO KNOWS THE INNER,…
read moreമനുർഭവ ജനയാ ദൈവ്യം ജനമ് | (ഋഗ്വേദം 10.53.6) മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. MAY YOU FIRST STRIVE TO BECOME A HUMAN AND PROCREATE OFFSPRINGS WITH HIGH VIRTUES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവിശ്വദാനീം സുമനസ: സ്യാമ l(ഋഗ്വേദം – 6.52.5) സുഗന്ധം പോലെ ഗുണകരമായ സ്വാധീനം പരത്തുന്ന, എന്നും വിടരുന്ന പൂക്കളായി നമ്മുടെ മനസ്സിനെ മാറ്റിയാലും. ENVISION OUR MINDS AS EVER-BLOSSOMING FLOWERS, SPREADING POSITIVITY LIKE FRAGRANCE. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more