അഗ്നേ തൗലസ്യ പ്രാശാന l(അഥർവ്വവേദം – 1.7.2) അല്ലയോ ജീവാത്മാവേ! നീ അളന്നുകൊണ്ട് (നിശ്ചിത മാത്രയിൽ = അളവിൽ) ഭക്ഷണം കഴിക്കുക. അതായത് മിതമായി ആഹാരം കഴിക്കണമെന്നർത്ഥം. O SOUL ! TAKE THE PROPER QUANTITY OF FOOD……ie. EAT IN REQUIRED QUANTITY ONLY WISH YOU ALL A PLEASANT DAY VEDA GURUKULAM,…

read more

ഇദം വപുർനിവചനമ് l(ഋഗ്വേദം – 5.47.5) ഏതൊരു ശരീരത്തിലാണോ ജ്ഞാനവും ശക്തിയും ബന്ധുഭാവത്തോടെ കൂടിചേർന്നിരിക്കുന്നത് ആ ശരീരം പ്രശംസിക്കാൻ യോഗ്യമാണ്. THE BODY WHERE THE WISDOM AND STRENGTH ARE HAVING IN A CORDIAL RELATION IS WORTHY OF PRAISE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

ശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…

read more

ജായേദസ്‌തമ് l(ഋഗ്വേദം – 3.53.4) അല്ലയോ ഐശ്വര്യയുക്തനായ പതിദേവ ! പത്നിതന്നെയാണ് ഗൃഹം എന്ന് മനസ്സിലാക്കുക. O AUSPICIOUS PATIDEVA ! UNDERSTAND THAT THE WIFE IS THE HOME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

അനൃണാ: സ്യാമ l(അഥർവ്വവേദം – 6.117.3) ഞങ്ങൾ ആരുടെയും ഋണിയാവാതിരിക്കട്ടെ. അതായത് ഒരാളുടെയും കടം ഞങ്ങളുടെമേൽ പതിയാതിരിക്കട്ടെ. MAY WE BE FREE FROM DEBT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മിമീഹി ശ്ലോകമാസ്യേ l(ഋഗ്വേദം – 1.38.14) നിങ്ങളുടെ മുഖം (വായ) വേദമന്ത്രങ്ങളാൽ പരിപൂർണ്ണമായിത്തീരട്ടെ. MAY YOUR FACE ( MOUTH) BE PERRFECTED BY THE VEDIC MANTHRAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മാ പുരാ ജരസോ മൃഥാ: l(അഥർവ്വവേദം – 5.30.17) വേദവാണിയിൽ ഈശ്വരൻ ഉപദേശിക്കുന്നു – നീ വൃദ്ധാവസ്ഥക്ക് മുൻപ് മരിക്കരുത്. അതായത് അകാല മൃത്യുവിനെ പ്രാപിക്കാതിരിക്കട്ടെ എന്നർത്ഥം. IN THE VEDAVANI ISHWAR ADVISES – DO NOT DIE BEFORE OLD AGE. THAT IS, TO AVOID PREMATURE DEATH WISH YOU ALL A…

read more

You cannot copy content of this page