വിദ്യാ ദദാതി വിനയമ് l(ഹിതോപദേശം, പ്രസ്താവന 5, ) ജ്ഞാനിയായ മനുഷ്യൻ പഴങ്ങൾ നിറഞ്ഞ വൃക്ഷം പോലെ വിനയാന്വിതനാകുന്നു. A WISE MAN IS HUMBLE LIKE A FRUIT – BEARING TREE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreതപോ ഹി പരമം ശ്രേയ: സമ്മോഹമിതരത്സുഖമ് l തപസ്സാണ് ഏറ്റവും ഉയർന്ന ഗുണം. മറ്റെല്ലാ സുഖവും സന്തോഷവും വ്യാമോഹങ്ങൾ മാത്രമാണ്. PENANCE IS THE HIGHEST VIRTUE. ALL OTHER PLEASURES OR JOYS ARE ONLY DELUSIONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസോfര്യമാ സ വരുണ: സ രുദ്ര: സ മഹാദേവ: lരശ്മിർഭിർനഭ ആഭൃതം മഹേന്ദ്ര എത്യാവൃത: ll (അഥർവ്വവേദം 13.4.4) ഈ മന്ത്രത്തിൽ ഈശ്വരൻ്റെ നിരവധി നാമങ്ങൾ വന്നിട്ടുണ്ട് –അര്യമാവ് =ശ്രേഷ്ഠന്മാരേ മാനിക്കുന്ന പരമപിതാവായ പരമാത്മാവ്.മഹാദേവൻ = ദേവന്മാരുടേയുംദേവനും മഹാദാനിയുമായ പരമാത്മാവ്വരുണൻ = സർവ്വശ്രേഷ്ഠൻരുദ്രൻ = ദുഷ്ടന്മാരേ കരയിപ്പിക്കുന്ന ജ്ഞാനി.മഹേന്ദ്രൻ = ഏറ്റവും വലുതും, എല്ലാറ്റിലും വെച്ച് മഹാനായ ഐശ്വര്യവാൻ…
read moreന സാ സഭാ യത്ര ന സന്തി വൃദ്ധാ: ന തേ വൃദ്ധാ യേ ന വദന്തി ധർമ്മമ് |നാസൗ ധർമ്മോ യത്ര ന സത്യമസ്തി ന തത്സത്യം യച്ഛലേനാനുവിദ്ധമ് ||(മഹാഭാരതം, ഉദ്യോഗപർവ്വം – 35.49) എവിടെയാണോ വൃദ്ധന്മാരില്ലാത്തത് അത് സഭയല്ല. ആരാണോ ധർമ്മോപദേശം ചെയ്യാത്തത് അവർ വൃദ്ധരല്ല. ഏതൊന്നിലാണോ സത്യമില്ലാത്തത് അത് ധർമ്മമല്ല. അതുപോലെ ഏതൊന്നിലാണോ വഞ്ചനയുള്ളത്…
read moreഗണാനാം ത്വാ ഗണപതിം ഹവാമഹേl (യജുർവേദം 23.19) ഗണപതി = എല്ലാത്തരം സമൂഹങ്ങളുടെയും സമുദായങ്ങളുടെയും മേഖലകളുടെയും സ്വാമിയായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. WE WORSHIP GANAPATI = LORD OF ALL TYPES OF GROUPS, COMMUNITIES SND CIRCLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകൻ = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണലോകവും, എല്ലാ ജീവജാലങ്ങളുടെയും നാഥനുമായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. ഉർവ്വാരുകം ഞെട്ടറ്റു വീഴുന്നത് പോലെ ഞങ്ങളെ മരണത്തിൽ നിന്നും മോചിപ്പിച്ചാലും. എന്നാൽ അമരത്വത്തിൽ നിന്ന് വേർപെടുത്തരുതേ TRAYAMBAK =…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്‌കരായ ച നമഃ ശിവായ ച ശിവതരായ ച l(യജുർവേദം 16.41) മംഗളത്തിന്റേയും സുഖത്തിന്റെയും ഉറവിടമായ ഭഗവാനേ! അങ്ങയെ നമിക്കുന്നു. മംഗളവും സുഖവും തരുന്നവനേ! അങ്ങേയ്ക്ക് നമസ്കാരം. മംഗള സ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനേ! അങ്ങേയ്ക്ക് നമസ്കാരം. LORD, THE SOURCE OF AUSPICIOUS! REMEMBERING…
read moreബ്രാഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവം lഅസപത്നഃ സപത്നഹാ സപത്നാൻമേfധരാം അക: ll(അഥർവ്വവേദം 10.6.30) ശിവൻ = പരമേശ്വരൻ സർവ്വരുടെയും ക്ഷേമകാരിയും മംഗളകാരിയുമാണ് SHIVA = PARAMESHWAR IS THE BENEFACTOR AND AUSPICIOUS OF ALL WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…
read moreഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും ക: ll(അഥർവ്വവേദം 19.22.21) ലോകത്തിൽ സർവപ്രകാരത്തിലുള്ള പരാക്രമവും ബലവും സർവശക്തിമാനായ ജഗദീശ്വരന്റെ സാമർഥ്യത്താലാണ്. അദ്ദേഹത്തിന് തുല്യനായ ആരും ഇല്ല. എല്ലാവരും അദ്ദേഹത്തെ ഉപാസിച്ച് സുഖത്തെ പ്രാപിക്കുവിൻ. ALL KINDS OF PROWESS AND STRENGTH IN THE WORLD ARE DUE TO THE POWER OF THE…
read more