അരം കൃണ്വന്തു വേദിമ് l(ഋഗ്വേദം – 1.170.4) വേദി (യജ്ഞവേദിയും ശരീരമാവുന്ന വേദിയും) അലങ്കരിക്കുക. ശരീരമാവുന്ന വേദി അലങ്കരിക്കപ്പെടണമെങ്കിൽ ജ്ഞാനം ആർജ്ജിക്കണം. DECORATE THE VEDI (PLATFORM FOR YAJNA AND THE PLATFORM OF HUMAN BODY ALSO). FOR DECORATING THE VEDI OF HUMAN BODY WE SHOULD AQUIRE WISDOM WISH YOU…

read more

നേത്ത്വാ ജഹാനി l(അഥർവ്വവേദം – 13.1.12) അല്ലയോ ഈശ്വരാ ! ഞാൻ അങ്ങയെ ഒരിക്കലും ഉപേക്ഷിക്കാത്തവനായി മാറട്ടെ. O GOD ! MAY I BECOME THE ONE WHO NEVER LEAVES YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

കാലോ അശ്വോ വഹതി l(അഥർവ്വവേദം – 19.53.1) സമയരൂപിയായ കുതിര ഓടിക്കൊണ്ടിരിക്കുകയാണ്. സമയം ഒരാളെയും കാത്തിരിക്കില്ല. അതിനാൽ ധർമ്മം അനുഷ്ഠിക്കുവിൻ, നാളെയെന്തെന്ന് നമുക്കറിയില്ല ! THE HORSE OF TIME IS RUNNING. TIME WAITS FOR NONE. SO PRACTICE DHARMA AS WE DON’T KNOW WHAT WILL BE TOMORROW ! WISH YOU…

read more

അഗ്നേ തൗലസ്യ പ്രാശാന l(അഥർവ്വവേദം – 1.7.2) അല്ലയോ ജീവാത്മാവേ! നീ അളന്നുകൊണ്ട് (നിശ്ചിത മാത്രയിൽ = അളവിൽ) ഭക്ഷണം കഴിക്കുക. അതായത് മിതമായി ആഹാരം കഴിക്കണമെന്നർത്ഥം. O SOUL ! TAKE THE PROPER QUANTITY OF FOOD……ie. EAT IN REQUIRED QUANTITY ONLY WISH YOU ALL A PLEASANT DAY VEDA GURUKULAM,…

read more

You cannot copy content of this page