അപ: ന ശോശുചദഘമ് l(യജുർവേദം 35.6) അല്ലയോ ഈശ്വരാ ! ഞങ്ങളുടെ പാപങ്ങളെ ജ്വലിപ്പിച്ച് ഭസ്മമാക്കിയാലും. OH GOD ! MAY YOU BURN OUR SINS INTO ASHES
read moreപദാ പണീനരാധസോ നി ബാധസ്വ l(സാമവേദം) ഹേ ഇന്ദ്രാ ! നീ ദാനം നൽകാത്ത കൃപണരെ (പിശുക്കന്മാരെ) പാദങ്ങളാൽ അമർച്ച ചെയ്യൂ. O INDRA ! CRUSH WITH YOUR FEET THE KRIPANAS (MISERS) WHO DO NOT DO CHARITY
read moreഹവിർധാനം ദൃംഹസ്വ lയജുർവേദം 1.9) നിങ്ങൾ നിങ്ങളുടെ കലവറയെ ദൃഢമാക്കിയാലും. YOU MAY FORTIFY YOUR STORE
read moreഅപഘ്നന്തോ അരാവ്ണ: l(സാമവേദം) കൃപണതയെ (പിശുക്കിനെ) നശിപ്പിച്ചാലും. MAY YOU DESTROY PRIPANATHA (MISERLINES)
read moreദധദ് രത്നാനി ദാശുഷേ l(സാമവേദം) സോമൻ ദാതാവിന് രത്നങ്ങൾ നൽകുന്നു. SOMA ! GIVES JEWELS TO THE DONOR
read moreകൃധി നോ യശസോ ജനേ l(സാമവേദം) അല്ലയോ സോമ ! ഞങ്ങളെ മനുഷ്യരിൽ യശസ്വികളാക്കിയാലും. O SOMA ! YOU MAY MAKE US YASHASWI AMONG HUMANS
read moreരുദ്രാസി ചന്ദ്രാസി l(യജുർവേദം 4.21) നീ കഠോരനും അതുപോലെ ചന്ദ്രന് സമാനം സൗമ്യനുമാണ്. THOU ART HARSH AND YET GENTLE LIKE THE MOON
read moreഅസ്മേ ശ്രവാംസി ധാരയ l(സാമവേദം) അല്ലയോ സോമ ! ഞങ്ങൾക്ക് യശസ്സ് നൽകിയാലും. O SOMA ! MAY GIVE US HONOR
read moreനമോ മാത്രേ പൃഥിവ്യൈ l(യജുർവേദം 9.22) ഭൂമി മാതാവിന് നമസ്കാരം. SALUTATIONS TO THE MOTHER EARTH
read moreവിദാ ഭഗം വസുത്തയേ l(സാമവേദം) അല്ലയോ പരമാത്മാവേ ! ദാനം നൽകുന്നവന് ഐശ്വര്യം പ്രദാനം ചെയ്താലും. O GOD ! MAY THE DONORS BE BLESSED WITH PROSPERITY
read more