അസ്മേ ശ്രവാംസി ധാരയ l(സാമവേദം) അല്ലയോ സോമ ! ഞങ്ങൾക്ക് യശസ്സ് നൽകിയാലും. O SOMA ! MAY GIVE US HONOR
read moreനമോ മാത്രേ പൃഥിവ്യൈ l(യജുർവേദം 9.22) ഭൂമി മാതാവിന് നമസ്കാരം. SALUTATIONS TO THE MOTHER EARTH
read moreവിദാ ഭഗം വസുത്തയേ l(സാമവേദം) അല്ലയോ പരമാത്മാവേ ! ദാനം നൽകുന്നവന് ഐശ്വര്യം പ്രദാനം ചെയ്താലും. O GOD ! MAY THE DONORS BE BLESSED WITH PROSPERITY
read moreപ്രൈതു ബ്രഹ്മണസ്പതി: പ്ര ദേവ്യേതു സൂനൃതാം l അച്ഛാ വീരം നർയ്യം പംക്തിരാധസം ദേവാ യജ്ഞം നയന്തു ന: ||(യജുർവേദം 33.89) അല്ലയോ അശ്വിനി! അങ്ങ് യജ്ഞത്തിൽ വന്നാലും. ദിവ്യവും സത്യവുമായ വാണിയെ നൽകിയാലും. ദേവഗണങ്ങൾ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നവരാണ്. അവർ യജ്ഞത്തിൽ അണിനിരന്ന് ശത്രുവിനെ നശിപ്പിച്ചാലും. O Ashwini! Please come to the yajna, give…
read moreഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ ദിവ്യഃ സ സുപർണോ ഗരുത്മാൻ । ഏകം സദ് വിപ്രാ ബഹുധാ വദന്ത്യഗ്ഗ്നിം യമം മാതരിശ്വാനമാഹു: || (അഥർവ്വവേദം 9/10/28) ഈ മന്ത്രത്തിൽ അനേകം നാമങ്ങൾ പറയുന്നു-ഇന്ദ്രൻ = അത്യന്തം ഐശ്വര്യശാലിയായ പരമാത്മാവ്.മിത്രൻ = എല്ലാവരെയും സഹായിക്കുന്ന, എല്ലാവരെയും പ്രീതിപ്പെടുന്ന പരമാത്മാവ്.അഗ്നി = ജ്ഞാനസ്വരൂപനായ സർവ്വവ്യാപിയായ എല്ലാം അറിയുന്ന യോഗ്യനായ ചേതനസ്വരൂപമായ പരമാത്മാവ്.ദിവ്യൻ =…
read moreഓം ഗണാനാം ത്വാ ഗണപതിമ് ഹവാമഹേ പ്രിയാണാം താ പ്രിയ പതിമ് ഹവാമഹേ നിധീനാം ത്വാ നിധി പതിമ് ഹവാമഹേ (യജുർവേദം 23.10.) ഗണങ്ങളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. അങ്ങ് പ്രിയപ്പെട്ടവരിൽവെച്ച് പ്രിയനാണ്. അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. നിധികളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. YOU ARE THE MASTER OF GANAS. WE INVOKE YOU…
read moreസോऽര്യമാ സ വരുണഃ സ രുദ്രഃ സ മഹാദേവ |രശ്മിർഭിർതഭ ആഭൃതം മഹേന്ദ്ര എത്യാവൃത: ||(അഥർവവേദം 13.4.4) ഈ മന്ത്രത്തിൽ ഈശ്വരൻ്റെ അനേക നാമങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്.അര്യമ = ഏറ്റവും ശ്രേഷ്ഠമായതിനെ ബഹുമാനിക്കുന്ന പരമപിതാവായ പരമാത്മാവ്.മഹാദേവൻ = ദേവന്മാരുടെ ദേവനായ, മഹാദാനിയായ പരമാത്മാവ്.വരുണൺ = സർവ്വശ്രേഷ്ഠൻരുദ്രൻ = ദുഷ്ടനെ കരയിപ്പിക്കുന്ന ജ്ഞാനിമഹേന്ദ്രൻ = ഇല്ലാവരെക്കാളും ഉയർന്നവനും മഹാനുമായ ഐശ്വര്യവാൻ. Many…
read moreത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകം = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണ ജഗത്തും എല്ലാ ജീവജാലങ്ങളുടെയും നാഥനുമായവൻ പരമേശ്വരൻ . TRAYAMBAK = KNOWER OF ALL THREE TIMES PAST, FUTURE AND PRESENT AND THE LORD…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം 16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreബ്രഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവമ് ।അസ്പത്നാ സപത്നഹാ: സപത്നാന മേऽധരാം അക: ||(അഥർവവേദം 10.6.30) പദാർത്ഥം: (ബ്രഹ്മണാ) വേദത്താൽ (തേജസാ സഹ) പ്രകാശത്തോടൊപ്പം (മേ) എനിക്കായി (ശിവമ്) ശിവനെ – മംഗളകാരിയായ പരമേശ്വരനെ (പ്രതി മുഞ്ചാമി) ഞാൻ സ്വീകരിക്കുന്നു. (അസ്പത്നഃ) ശത്രുരഹിതനും, (സപത്നഹാ) ശത്രു സംഹാരകനുമായ പരമേശ്വരൻ എന്റെ (സപത്നാൻ) ശത്രുക്കളെ (അധരാൻ) ഇല്ലാതാക്കുന്നു….
read more