ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വി മധ്യമം ശ്രഥായ lഅഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ സ്വാഹാ llഇദം വരുണായffദിത്യായാfദിതയേ ച ഇദന്ന മമ ll (ഋഗ്വേദം 1.24.15) അല്ലയോ വരുണാ! അങ്ങ് വലുതും ചെറുതും ഇടത്തരവുമായ ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചാലും. അല്ലയോ അദിതിപുത്രാ ഞങ്ങൾ എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ശാശ്വത നിയമങ്ങളുടെ…

read more

ഓം അയാശ്ചാഗ്നേfസ്യനഭിശസ്തിപാശ്ച സത്യമിത്ത്വമയാ അസി Iഅയാ നോ യജ്ഞം വഹാസ്യയാ നോ ധേഹി ഭേഷജം സ്വാഹാ llഇദമഗ്നയേ അയസേ ഇദന്ന മമ ll (കാത്യായനശ്രൗതസൂത്രം 25.1.11) അല്ലയോ അഗ്നേ! അങ്ങ് ലോഹതുല്യം തേജോമയനാണ്. അങ്ങ് ഞങ്ങളെ നിന്ദയിൽ നിന്നും രക്ഷിക്കുന്നവനാണ്. അങ്ങ് രക്ഷകനുമാണ്. ഞങ്ങളുടെ യജ്ഞത്തെ ദേവതകളിലെത്തിച്ചാലും. അങ്ങ് ഞങ്ങൾക്ക് രോഗമില്ലാത്ത അവസ്ഥയും ഔഷധികളും പ്രദാനം ചെയ്താലും. ഈ…

read more

ഓം യേ തേ ശതം വരുണ യേ സഹസ്രം യജ്ഞിയാ പാശാ വിതതാ മഹാന്ത: lതേഭിർനോഅദ്യ സവിതോത വിഷ്ണുർവിശ്വേ മുഞ്ചന്തു മരുത: സ്വർകാഃ സ്വാഹാ ll ഇദം വരുണായ സവിത്രേ വിഷ്ണവേ വിശ്വാഭ്യോ ദേവേഭ്യോ മരുദ്ഭ്യ: സ്വർകേഭ്യ: ഇദന്ന മമ ll (കാത്യായനശ്രൗത സൂത്രം 25.1.11) അല്ലയോ വരുണദേവാ! യജ്ഞസംബന്ധമായ നിരവധി പാശങ്ങളാൽ ഞങ്ങൾ നാല് ഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുന്നു….

read more

ഓം ത്വം നോfഅഗ്നേ വരുണസ്യ വിദ്വാൻ ദേവസ്യ ഹേളോfവയാസിസീഷ്ഠാഃ lയജിഷ്ഠോ വഹ്നിതമഃ ശോശുചാനോ വിശ്വാ ദ്വേഷാംസി പ്ര മുമുഗ്ധ്യസ്മത് സ്വാഹാ llഇദമഗ്നിവരുണാഭ്യാം ഇദന്ന മമ ll (ഋഗ്വേദം 4.1.4) അല്ലയോ സർവ്വജ്ഞനായ അഗ്നേ! അങ്ങ് വരുണ ദേവന്റെ കോപത്തിൽ നിന്നും ഞങ്ങളെ ദുരീകരിച്ചാലും. അങ്ങ് അത്യന്ത പൂജനീയനും യജ്ഞീയ ഹവ്യത്തെ വളരെ ദൂരെ എത്തിക്കാൻ കഴിവുള്ള തേജോമയനുമാണ്. അങ്ങ്…

read more

ഓം ഭൂർഭുവഃ സ്വഃ l പ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ lയത്കാമാസ്തേ ജുഹുമസ്തന്നോ അസ്തു വയം സ്യാമ പതയോ രയീണാം സ്വാഹാ llഇദം പ്രജാപതയേ ഇദംന്ന മമ ll (ഋഗ്വേദം 10.121.10) അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! അല്ലയോ പ്രജാപതേ! അങ്ങയിൽ നിന്നും വ്യത്യസ്തനായി ഈ സമസ്ത പ്രാണിവർഗ്ഗത്തേയും തന്റെ അധീനതയിൽ കൊണ്ടുവരാൻ കെൽപ്പുള്ളവരാരും…

read more

ഓം ഭൂർഭുവ: സ്വ: l അഗ്നേ പവസ്വ സ്വപാ അസ്മേ വർച: സുവീര്യമ് llദധദ്രയിം മയി പോഷം സ്വാഹാ llഇദമഗ്നയേ പവമാനായ ഇദന്ന മമ ll (ഋഗ്വേദം 9.66.21) ഹേ സച്ചിദാനന്ദസ്വരൂപനും അഗ്നിരൂപനുമായ ഈശ്വരാ! അങ്ങ് സത്കർമ്മങ്ങൾ ചെയ്യുന്നവനും പവിത്രനുമാണ്. ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകിയാലും. പോഷണത്തിനായി ഞങ്ങൾക്ക് ഐശ്വര്യവും നൽകിയാലും. ഈ ആഹുതി പവിത്രീകരിക്കുന്ന അഗ്നിക്കായാണ്. എനിക്കല്ല….

read more

ഓം ഭൂർഭുവ: സ്വ: lഅഗ്നിർഋഷി: പവമാന: പാഞ്ചജന്യ: പുരോഹിത: ll തമീമഹേ മഹാഗയം സ്വാഹാ llഇദമഗ്നയേ പവമാനായ ഇദന്ന മമ ll (ഋഗ്വേദം. 9.66.20) അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! ഈ അഗ്നി ക്രാന്തദർശിയും പവിത്രവും പവിത്രീകരിക്കുന്നതുമാണ്. സമാജത്തിലെ 5 വർഗ്ഗങ്ങളുടേയും അഗ്രണിയുമാണ്. ഞങ്ങൾ ആ മഹായശസ്വിയായ അഗ്നിയോട് പ്രാർത്ഥിക്കുന്നു. ആഹുതികൾ നൽകുന്നു. ഇത് പവിത്രീകരിക്കുന്ന അഗ്നിക്കാണ്. എനിക്കല്ല. O…

read more

ഓം ഭൂർഭുവഃ സ്വഃ lഅഗ്ന ആയൂംഷി പവസ ആ സുവോർജമിഷം ച ന:lആരേ ബാധസ്വ ദുച്ഛുനാം സ്വാഹാ ll ഇദമഗ്നയേ പവമാനായ ഇദം ന മമ ll (ഋഗ്വേദം. 9.66.19) അല്ലയോ സച്ചിദാനന്ദ സ്വരൂപനായ ഈശ്വരാ! അല്ലയോ അഗ്നിരൂപനായ ഈശ്വരാ! അങ്ങ് ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അങ്ങ് ഞങ്ങൾക്ക് ശക്തിയും അന്നവും തന്നാലും. ഞങ്ങളുടെ ദുർഭാവനകളെ ഇല്ലായ്മ ചെയ്താലും….

read more

ഓം യദസ്യ കർമണോfത്യരീരിചം യദ്വാ ന്യൂനമിഹാകരമ് l അഗ്നിഷ്ടത്സ്വിഷ്ടകൃദ്വിദ്യാത്സർവം സ്വിഷ്ടം സുഹുതം കരോതു മേ l അഗ്നയേ സ്വിഷ്ടകൃതേ സുഹുതഹുതേ സർവ്വ പ്രായശ്ചിത്താഹുതീനാം കാമാനാം സമർദ്ധയിത്രേ സർവാന്ന: കാമാന്ത്സമർദ്ധയ സ്വാഹാ ll ഇദമഗ്നയേ സ്വിഷ്ടകൃതേ – ഇദം ന മമ ll (ആശ്വാലായനഗൃഹ്യസൂത്രം 1.10.22) അല്ലയോ പരമേശ്വരാ! ഞാൻ ഈ യജ്ഞത്തിൽ കുറഞ്ഞോ കൂടിയോ കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ…

read more

ഓം ദ്യൗ: ശാന്തിരന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ: ശാന്തി: വനസ്പതയ: ശാന്തിർവിശ്വേ ദേവാ: ശാന്തിർബ്രഹ്മ ശാന്തി: സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരോധിഓം ശാന്തി: ശാന്തി: ശാന്തി: (യജുർവ്വേദം 36.17) അല്ലയോ സർവ്വവ്യാപകനായ പരമേശ്വരാ! മൂന്ന് ലോകങ്ങളിലും ശാന്തിയുണ്ടാകട്ടെ. ജലം ഞങ്ങളെ തൃപ്തമാക്കട്ടെ. സമ്പൂർണ്ണ സസ്യലതാദികൾ ഞങ്ങൾക്ക് ശാന്തിദായകമാവട്ടെ. എല്ലാ പ്രകൃതിശക്തികളും ക്ഷോഭരഹിതമാവട്ടെ. അല്ലയോ…

read more

You cannot copy content of this page