ആ ജൂഹോതാ ഹവിഷാ മർജയധ്വമ് |(സാമവേദം 63) ഹവിസ്സുകളാൽ യജ്‌ഞം ചെയ്താലും. യജ്ഞഭൂമിയേ സ്വച്ഛമാക്കിയാലും. YOU MAY PERRFORM YAJNJA BY HAVISS (OBLATION) AND PURIFY THE LAND OF YAJNJA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

അവ ത്വം ദ്യാവാപൃഥിവീ |(യജുർവേദം 2.9) നിങ്ങൾ ദ്യുലോകത്തിന്റെയും പൃഥിവിയുടേയും രക്ഷ ചെയ്താലും. YOU MAY PROTECT THE DYU LOKA (HEAVENLY WORLD) AND EARTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

അപമതിം ദുർമതിം ബാധമാന: |(യജുർവേദം 17.54) ഞങ്ങൾ അജ്ഞാനത്തേയും ദുർബുദ്ധിയേയും ഇല്ലാതാക്കട്ടെ. LET US ELIMINATE IGNORANCE AND STUPIDITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

സുക്രതു: കൃപാ സ്വ: |(സാമവേദം 464) ശ്രേഷ്ഠവിചാരങ്ങളുള്ളവർ ഈശ്വരീയകൃപയാൽ ആനന്ദത്തെ പ്രാപിക്കുന്നു. THOSE WHO HAVE NOBLE THOUGHTS ATTAIN BLISS BY DIVINE GRACE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ഓം ഭവതന്ന: സമനസൗ സചേതസാവരേപസൗ lമാ യജ്ഞം ഹിം സിഷ്ടം മാ യജ്ഞപതിം ജാതവേദസൗ ശിവൗ ഭവതമദ്യ ന: സ്വാഹാ llഇദം ജാതവേദാഭ്യാം ഇദന്ന മമ ll (യജുർവ്വേദം 5.3) അല്ലയോ ദ്യൂലോകത്തേയും പൃഥിവി ലോകത്തേയും അഗ്നേ! നിങ്ങൾ രണ്ടുപേരും ഞങ്ങൾക്ക് സഹൃദയരും സാമഞ്ജസ്യയുക്തരും പാപരഹിതരും ആയി ഭവിക്കട്ടെ. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ യജ്ഞത്തിനും യജമാനനും ഹാനി വരുത്തരുതേ….

read more

ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വി മധ്യമം ശ്രഥായ lഅഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ സ്വാഹാ llഇദം വരുണായffദിത്യായാfദിതയേ ച ഇദന്ന മമ ll (ഋഗ്വേദം 1.24.15) അല്ലയോ വരുണാ! അങ്ങ് വലുതും ചെറുതും ഇടത്തരവുമായ ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചാലും. അല്ലയോ അദിതിപുത്രാ ഞങ്ങൾ എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ശാശ്വത നിയമങ്ങളുടെ…

read more

ഓം അയാശ്ചാഗ്നേfസ്യനഭിശസ്തിപാശ്ച സത്യമിത്ത്വമയാ അസി Iഅയാ നോ യജ്ഞം വഹാസ്യയാ നോ ധേഹി ഭേഷജം സ്വാഹാ llഇദമഗ്നയേ അയസേ ഇദന്ന മമ ll (കാത്യായനശ്രൗതസൂത്രം 25.1.11) അല്ലയോ അഗ്നേ! അങ്ങ് ലോഹതുല്യം തേജോമയനാണ്. അങ്ങ് ഞങ്ങളെ നിന്ദയിൽ നിന്നും രക്ഷിക്കുന്നവനാണ്. അങ്ങ് രക്ഷകനുമാണ്. ഞങ്ങളുടെ യജ്ഞത്തെ ദേവതകളിലെത്തിച്ചാലും. അങ്ങ് ഞങ്ങൾക്ക് രോഗമില്ലാത്ത അവസ്ഥയും ഔഷധികളും പ്രദാനം ചെയ്താലും. ഈ…

read more

ഓം യേ തേ ശതം വരുണ യേ സഹസ്രം യജ്ഞിയാ പാശാ വിതതാ മഹാന്ത: lതേഭിർനോഅദ്യ സവിതോത വിഷ്ണുർവിശ്വേ മുഞ്ചന്തു മരുത: സ്വർകാഃ സ്വാഹാ ll ഇദം വരുണായ സവിത്രേ വിഷ്ണവേ വിശ്വാഭ്യോ ദേവേഭ്യോ മരുദ്ഭ്യ: സ്വർകേഭ്യ: ഇദന്ന മമ ll (കാത്യായനശ്രൗത സൂത്രം 25.1.11) അല്ലയോ വരുണദേവാ! യജ്ഞസംബന്ധമായ നിരവധി പാശങ്ങളാൽ ഞങ്ങൾ നാല് ഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുന്നു….

read more

ഓം ത്വം നോfഅഗ്നേ വരുണസ്യ വിദ്വാൻ ദേവസ്യ ഹേളോfവയാസിസീഷ്ഠാഃ lയജിഷ്ഠോ വഹ്നിതമഃ ശോശുചാനോ വിശ്വാ ദ്വേഷാംസി പ്ര മുമുഗ്ധ്യസ്മത് സ്വാഹാ llഇദമഗ്നിവരുണാഭ്യാം ഇദന്ന മമ ll (ഋഗ്വേദം 4.1.4) അല്ലയോ സർവ്വജ്ഞനായ അഗ്നേ! അങ്ങ് വരുണ ദേവന്റെ കോപത്തിൽ നിന്നും ഞങ്ങളെ ദുരീകരിച്ചാലും. അങ്ങ് അത്യന്ത പൂജനീയനും യജ്ഞീയ ഹവ്യത്തെ വളരെ ദൂരെ എത്തിക്കാൻ കഴിവുള്ള തേജോമയനുമാണ്. അങ്ങ്…

read more

You cannot copy content of this page