ഓം ഭൂർഭുവഃ സ്വഃ l പ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ lയത്കാമാസ്തേ ജുഹുമസ്തന്നോ അസ്തു വയം സ്യാമ പതയോ രയീണാം സ്വാഹാ llഇദം പ്രജാപതയേ ഇദംന്ന മമ ll (ഋഗ്വേദം 10.121.10) അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! അല്ലയോ പ്രജാപതേ! അങ്ങയിൽ നിന്നും വ്യത്യസ്തനായി ഈ സമസ്ത പ്രാണിവർഗ്ഗത്തേയും തന്റെ അധീനതയിൽ കൊണ്ടുവരാൻ കെൽപ്പുള്ളവരാരും…

read more

ഓം ഭൂർഭുവ: സ്വ: l അഗ്നേ പവസ്വ സ്വപാ അസ്മേ വർച: സുവീര്യമ് llദധദ്രയിം മയി പോഷം സ്വാഹാ llഇദമഗ്നയേ പവമാനായ ഇദന്ന മമ ll (ഋഗ്വേദം 9.66.21) ഹേ സച്ചിദാനന്ദസ്വരൂപനും അഗ്നിരൂപനുമായ ഈശ്വരാ! അങ്ങ് സത്കർമ്മങ്ങൾ ചെയ്യുന്നവനും പവിത്രനുമാണ്. ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകിയാലും. പോഷണത്തിനായി ഞങ്ങൾക്ക് ഐശ്വര്യവും നൽകിയാലും. ഈ ആഹുതി പവിത്രീകരിക്കുന്ന അഗ്നിക്കായാണ്. എനിക്കല്ല….

read more

ഓം ഭൂർഭുവ: സ്വ: lഅഗ്നിർഋഷി: പവമാന: പാഞ്ചജന്യ: പുരോഹിത: ll തമീമഹേ മഹാഗയം സ്വാഹാ llഇദമഗ്നയേ പവമാനായ ഇദന്ന മമ ll (ഋഗ്വേദം. 9.66.20) അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! ഈ അഗ്നി ക്രാന്തദർശിയും പവിത്രവും പവിത്രീകരിക്കുന്നതുമാണ്. സമാജത്തിലെ 5 വർഗ്ഗങ്ങളുടേയും അഗ്രണിയുമാണ്. ഞങ്ങൾ ആ മഹായശസ്വിയായ അഗ്നിയോട് പ്രാർത്ഥിക്കുന്നു. ആഹുതികൾ നൽകുന്നു. ഇത് പവിത്രീകരിക്കുന്ന അഗ്നിക്കാണ്. എനിക്കല്ല. O…

read more

ഓം ഭൂർഭുവഃ സ്വഃ lഅഗ്ന ആയൂംഷി പവസ ആ സുവോർജമിഷം ച ന:lആരേ ബാധസ്വ ദുച്ഛുനാം സ്വാഹാ ll ഇദമഗ്നയേ പവമാനായ ഇദം ന മമ ll (ഋഗ്വേദം. 9.66.19) അല്ലയോ സച്ചിദാനന്ദ സ്വരൂപനായ ഈശ്വരാ! അല്ലയോ അഗ്നിരൂപനായ ഈശ്വരാ! അങ്ങ് ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അങ്ങ് ഞങ്ങൾക്ക് ശക്തിയും അന്നവും തന്നാലും. ഞങ്ങളുടെ ദുർഭാവനകളെ ഇല്ലായ്മ ചെയ്താലും….

read more

ഓം യദസ്യ കർമണോfത്യരീരിചം യദ്വാ ന്യൂനമിഹാകരമ് l അഗ്നിഷ്ടത്സ്വിഷ്ടകൃദ്വിദ്യാത്സർവം സ്വിഷ്ടം സുഹുതം കരോതു മേ l അഗ്നയേ സ്വിഷ്ടകൃതേ സുഹുതഹുതേ സർവ്വ പ്രായശ്ചിത്താഹുതീനാം കാമാനാം സമർദ്ധയിത്രേ സർവാന്ന: കാമാന്ത്സമർദ്ധയ സ്വാഹാ ll ഇദമഗ്നയേ സ്വിഷ്ടകൃതേ – ഇദം ന മമ ll (ആശ്വാലായനഗൃഹ്യസൂത്രം 1.10.22) അല്ലയോ പരമേശ്വരാ! ഞാൻ ഈ യജ്ഞത്തിൽ കുറഞ്ഞോ കൂടിയോ കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ…

read more

ഓം ദ്യൗ: ശാന്തിരന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ: ശാന്തി: വനസ്പതയ: ശാന്തിർവിശ്വേ ദേവാ: ശാന്തിർബ്രഹ്മ ശാന്തി: സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരോധിഓം ശാന്തി: ശാന്തി: ശാന്തി: (യജുർവ്വേദം 36.17) അല്ലയോ സർവ്വവ്യാപകനായ പരമേശ്വരാ! മൂന്ന് ലോകങ്ങളിലും ശാന്തിയുണ്ടാകട്ടെ. ജലം ഞങ്ങളെ തൃപ്തമാക്കട്ടെ. സമ്പൂർണ്ണ സസ്യലതാദികൾ ഞങ്ങൾക്ക് ശാന്തിദായകമാവട്ടെ. എല്ലാ പ്രകൃതിശക്തികളും ക്ഷോഭരഹിതമാവട്ടെ. അല്ലയോ…

read more

ഓം ഭൂർഭുവഃ സ്വരഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ സ്വാഹാ |ഇദമഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ ഇദം ന മമ (തൈത്തിരീയാരണ്യകം 10.2) അല്ലയോ പരമേശ്വരാ! അങ്ങ് സർവ്വവ്യാപകനും സർവ്വരക്ഷകനും പരമദയാലുവും നാശരഹിതനും ജീവന്റെ നിമിത്തവും ദുഃഖനിവാരകനും ആനന്ദത്തിന്റെ സ്രോതസ്സുമാണ്. സമർപ്പണ ഭാവനയുടെ പ്രതീകമായി ഞങ്ങൾ അങ്ങേക്ക് ആഹുതികളർപ്പിക്കുന്നു. സർവ്വപദാർത്ഥങ്ങളുടേയും സ്വാമി അങ്ങ് തന്നെയാണ്. ഈ സമർപ്പണത്തിലൂടെ അങ്ങയിൽ നിന്നും ലഭിച്ച പദാർത്ഥങ്ങളിൽ ഞങ്ങൾക്കുള്ള ആസക്തി നമ്രതാപൂർവ്വം ഉപേക്ഷിക്കുന്നു….

read more

ഓം ദേവ സവിത: പ്രസുവ യജ്ഞം പ്രസുവ യജ്ഞപതിം ഭഗായദിവ്യോ ഗന്ധർവ: കേതപൂ: കേതം ന: പുനാതുവാചസ്പതിർവാചം നഃ സ്വദതു ll അല്ലയോ സർവ്വവ്യാപകനായ പ്രഭോ! സംയോഗ ഗുണം ധാരണം ചെയ്യുന്ന ജലം പൂർവ്വ ഭാഗത്ത് നിന്ന് ഞങ്ങളുടെ ധാരണം ചെയ്യുന്ന യജ്ഞാഗ്നിയേ സംരക്ഷിക്കട്ടെ. OH LORD! MAY THE WATER WHICH HAS THE COMBINATION PROPERTY…

read more

തം ത്വാ സമിദ്ഭിരംഗിരോ ഘൃതേന വർദ്ധയാമസി ബൃഹച്ഛോചാ യവിഷ്ഠ്യ സ്വാഹാ IIഇദമഗ്നയേfoഗിരസേ ഇദം ന മമ II (യജുർവേദം 3. 3) ഞങ്ങൾ നെയ്യുകൊണ്ടും സമിധകൾ കൊണ്ടും യജ്ഞാഗ്നിയേ പ്രോജ്വലിപ്പിക്കുന്നു. അഗ്നിപദാർത്ഥങ്ങളിലേ സൂക്ഷ്മകണങ്ങളിൽ വ്യാപിച്ച് അതിന്റെ അവയവങ്ങളുടെ രൂപത്തിൽ വിശ്ലേഷിക്കുന്നു. സൂക്ഷ്മകണങ്ങൾ ഊർജം ഉൾക്കൊണ്ട് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. അല്ലയോ പരമേശ്വരാ! ഞങ്ങൾ ഈ കർമ്മം സർവ്വ പ്രാണികളുടേയും…

read more

ഓം സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന Iഅഗ്നയേ ജാതവേദസേ സ്വാഹാഇദമഗ്നയേ ജാതവേദസേ ഇദം ന മമ II ഞങ്ങളുടെ യഥാർത്ഥമായ ഉദാരതയുടെ പ്രതികരൂപമായി ശുദ്ധവും സുഗന്ധപൂരിതവുമായ നെയ്യ് ജ്ഞാനാഗ്നിയിൽ അർപ്പിക്കുന്നു. ഇപ്രകാരം സമർപ്പിച്ച നെയ്യ് സൂക്ഷ്മകണങ്ങളായി വിഭജിച്ച് അന്തരീക്ഷത്തെ പവിത്രമാക്കട്ടെ. അല്ലയോ ദയാലുവായ പ്രഭോ! ഞങ്ങൾ ഞങ്ങളുടെ പ്രിയതരമായ വസ്തുക്കളെല്ലാം സർവ്വപ്രാണികളുടെയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്. LET…

read more

You cannot copy content of this page