ശം നോ അഗ്നിർജ്യോതിരനീകൊ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശമ് |ശം ന: സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാത: ||(ഋഗ്വേദം 7.35.4) ഉജ്ജ്വലവും ശക്തിയുമുള്ള അഗ്നി നമുക്ക് ശുഭകരമായിരിക്കട്ടെ, നാം ശ്വസിക്കുന്ന വായു നമുക്ക് ഉപകാരപ്രദമാകട്ടെ, രാവും പകലും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളും നീതിയുള്ളതായിത്തീരട്ടെ പുണ്യാത്മാക്കളായവരുടെ…

read more

ശം നോ ധാതാ ശമു ധർത്താ നോ അസ്തു ശം ന ഉരൂചി ഭവതു സ്വധാഭി: |ശം രോദസീ ബൃഹതീ ശം നോ അദ്രി: ശം നോ ദേവാനാം സുഹവാനി സന്തു ||(ഋഗ്വേദം 7.35.3) അല്ലയോ പ്രഭോ! നമ്മെ നിലനിറുത്തുന്ന ഇന്ദ്രനും അഗ്നിയും നമുക്ക് മംഗളം നൽകട്ടെ. സ്വീകരിക്കത്തക്ക പദാർത്ഥങ്ങൾ നൽകുന്നവനായ ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ഏകട്ടെ….

read more

ശം നോ ഭഗ: ശമു ന: ശം സോ അസ്തു ശം ന: പുരന്ധി: ശമു സന്തു രായ: |ശം ന: സത്യസ്യ സുയമസ്യ ശംസ: ശം നോ അര്യമാ പുരുജാതോ അസ്തു ||ഋഗ്വേദം 7.35.2) നമ്മുടെ ഐശ്വര്യങ്ങൾ (സേവനയോഗ്യമായ സമ്പത്ത്) നമുക്ക് ശുഭകരമാകട്ടെ, നമ്മുടെ ശിക്ഷണം നമ്മെ സന്തോഷിപ്പിക്കട്ടെ, നമ്മുടെ വിപുലമായ ജ്ഞാനവും നമ്മുടെ എല്ലാ ആഗ്രഹങ്ങളും…

read more

ശം ന ഇന്ദ്രാഗ്നീ ഭവതാമാവോഭി: ശം ന ഇന്ദ്രാ വരുണാ രാതഹവ്യാ |ശമിന്ദ്രാസോമാ സുവിതായ ശം യോ: ശം ന ഇന്ദ്രാപൂഷണാ വാജസാതൗ ||(ഋഗ്വേദം 7.35.1) അല്ലയോ പരമേശ്വര! വിദ്യുതും അഗ്നിയും അന്നവും ജലവും ഇന്ദ്രനും (ആചാര്യൻ) ഔഷധികളും ഞങ്ങൾക്ക് ശാന്തിയേകട്ടെ. വിദ്യുതും വായുവും ഞങ്ങളുടെ ജീവിതത്തിൽ ശാന്തി ദായകമായിത്തീരട്ടെ. MAY THE ELECTRICITY AND FIRE WITH…

read more

യേ ത്രിഷപ്താ: പരിയന്തി വിശ്വാ രൂപാണി ബിഭ്രത:|വാചസ്പതിർബലാ തേഷാം തന്വോ അദ്യ ദധാതു മേ || അല്ലയോ പരമേശ്വര! സുപ്രധാന ഇന്ദ്രിയങ്ങളുടെയും, ഘടകങ്ങളുടെയും, ശക്തികളുടെയും, പ്രവർത്തനങ്ങളുടെയും, ഊർജ്ജത്തിന്റെയും നാഥൻ നമ്മുടെ ശരീരത്തിൽ തുടർന്നും വസിക്കട്ടെ. O GOD! MAY THE LORD OF ALL OUR VITAL SENSES, ELEMENTS,, FORCES, ACTIONS, ENERGY CONTINUE TO RESIDE…

read more

ത്വമഗ്‌നേ യജ്ഞാനാം ഹോതാ വിശ്വേ ഷാം ഹിത: |ദേവേഭിർമാനുഷേ ജനേ ||(സാമവേദം 1.1.2) അല്ലയോ ജ്ഞാനമയനായ ജഗദീശ്വരാ! അങ്ങ് സമസ്ത യജ്ഞങ്ങളിലും പൂജനീയനും എല്ലാ വിദ്വാൻമാരാലും മനനശീലന്മാരാലും പൂജനീയനുമാകുന്നു. O ENLIGHTENMENED GOD! THOU ART THE INSPIRER OF THE KNOWLEDGE IN ALL YAJNJAS AND THOU ART PRESENT IN THE HEART OF…

read more

അഗ്ന ആ യാഹി വീതയേ ഗൃണാനോ ഹവ്യദാതയേ |നി ഹോതാ സത്സി ബർഹിഷി ||(സാമവേദം 1.1.1) അല്ലയോ തേജസ്വരൂപനായ പരമേശ്വര! അങ്ങ് അറിവിനും അന്നം മുതലായ പദാർത്ഥങ്ങളുടെ ദാനത്തിനും ആയി ഉപദേശിക്കാനായി വന്നാലും. അങ്ങ് ദാനശീലനാണ്. ദാനശീലനായ അങ്ങ് എല്ലാ ചൈതന്യ സ്വരൂപമായിട്ടുള്ള ഹൃദയങ്ങളിൽ അനുഭവിക്കുമാറാകട്ടെ. O AGNI ! (SELF-REFULGENT GOD) BEING PRAISE BY US…

read more

ഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർയജത്രാ: |സ്ഥിരൈരംഗൈസ്തുഷ്ടുവാം സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: ||(യജുർവേദം 25.21) അല്ലയോ പരമേശ്വര! ഞങ്ങൾ കാതുകൾകൊണ്ട് ഭദ്രമായവയെ (മംഗളമായവയെ) കേൾക്കട്ടെ, കണ്ണുകളാൽ ഭദ്രമായവയെ കാണട്ടെ, സ്ഥിരമായ അംഗങ്ങളാലും (ഇന്ദ്രിയങ്ങളാൽ) ശരീരത്താലും ഭജിച്ചു പ്രസാദിപ്പിച്ചുകൊണ്ട് പണ്ഡിതന്മാരാൽ പ്രാപിക്കപ്പെട്ട ഏത് അവസ്ഥയുണ്ടോ അത് പ്രാപിക്കട്ടെ. O YE ASSOCIABLE ENLIGHTENED PERSONS ! MAY WE…

read more

സ്വസ്തി നfഇന്ദ്രോ വൃദ്ധശ്രവാ: സ്വസ്തി ന: പൂഷാ വിശ്വവേദാ: |സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദധാതു ||(യജുർവേദം 25.19) അല്ലയോ പരമാത്മൻ! അങ്ങ് പരമ ഐശ്വര്യശാലിയും സർവ്വജ്ഞനും സൃഷ്ടി നടത്തുന്നവനും സർവ്വാനന്ദ പ്രദാതാവും വേദജ്ഞാനത്തിന്റെ അധിപതിയും ആകുന്നു. അങ്ങ് ഞങ്ങൾക്ക് എല്ലായ്‌പോഴും മംഗളം നൽകുന്നവൻ ആയാലും. O ALMIGHTY MAY THE ALL SUSTAINING OMNISCIENT LORD…

read more

തമീശാനം ജഗതസ്തസ്ഥുഷസ്പതിം ധിയഞ്ജിന്വമവസേ ഹൂമഹേ വയം |പൂഷാ നോ യഥാ വേദ സാമസദ്വൃധേ രക്ഷിതാ പായുരദബ്ധ: സ്വസ്തയേ ||(യജുർവേദം 25.18) അല്ലയോ ജഗദീശ്വര! ചരവും അചരവുമായ ജഗത്തിന്റെ സ്വാമിയും എല്ലാവരേയും രക്ഷിക്കുന്നവനും ബുദ്ധിയെ വർധിപ്പിക്കുന്നവനുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് ഞങ്ങളുടെ പോഷകനും രക്ഷകനും പാലകനും സുഖം നൽകുന്നവനുമാകുന്നു. O JAGADEESHWARA ! THE MASTER OF THE…

read more

You cannot copy content of this page