ശം നോ ഭഗ: ശമു ന: ശം സോ അസ്തു ശം ന: പുരന്ധി: ശമു സന്തു രായ: |ശം ന: സത്യസ്യ സുയമസ്യ ശംസ: ശം നോ അര്യമാ പുരുജാതോ അസ്തു ||ഋഗ്വേദം 7.35.2) നമ്മുടെ ഐശ്വര്യങ്ങൾ (സേവനയോഗ്യമായ സമ്പത്ത്) നമുക്ക് ശുഭകരമാകട്ടെ, നമ്മുടെ ശിക്ഷണം നമ്മെ സന്തോഷിപ്പിക്കട്ടെ, നമ്മുടെ വിപുലമായ ജ്ഞാനവും നമ്മുടെ എല്ലാ ആഗ്രഹങ്ങളും…

read more

ശം ന ഇന്ദ്രാഗ്നീ ഭവതാമാവോഭി: ശം ന ഇന്ദ്രാ വരുണാ രാതഹവ്യാ |ശമിന്ദ്രാസോമാ സുവിതായ ശം യോ: ശം ന ഇന്ദ്രാപൂഷണാ വാജസാതൗ ||(ഋഗ്വേദം 7.35.1) അല്ലയോ പരമേശ്വര! വിദ്യുതും അഗ്നിയും അന്നവും ജലവും ഇന്ദ്രനും (ആചാര്യൻ) ഔഷധികളും ഞങ്ങൾക്ക് ശാന്തിയേകട്ടെ. വിദ്യുതും വായുവും ഞങ്ങളുടെ ജീവിതത്തിൽ ശാന്തി ദായകമായിത്തീരട്ടെ. MAY THE ELECTRICITY AND FIRE WITH…

read more

യേ ത്രിഷപ്താ: പരിയന്തി വിശ്വാ രൂപാണി ബിഭ്രത:|വാചസ്പതിർബലാ തേഷാം തന്വോ അദ്യ ദധാതു മേ || അല്ലയോ പരമേശ്വര! സുപ്രധാന ഇന്ദ്രിയങ്ങളുടെയും, ഘടകങ്ങളുടെയും, ശക്തികളുടെയും, പ്രവർത്തനങ്ങളുടെയും, ഊർജ്ജത്തിന്റെയും നാഥൻ നമ്മുടെ ശരീരത്തിൽ തുടർന്നും വസിക്കട്ടെ. O GOD! MAY THE LORD OF ALL OUR VITAL SENSES, ELEMENTS,, FORCES, ACTIONS, ENERGY CONTINUE TO RESIDE…

read more

ത്വമഗ്‌നേ യജ്ഞാനാം ഹോതാ വിശ്വേ ഷാം ഹിത: |ദേവേഭിർമാനുഷേ ജനേ ||(സാമവേദം 1.1.2) അല്ലയോ ജ്ഞാനമയനായ ജഗദീശ്വരാ! അങ്ങ് സമസ്ത യജ്ഞങ്ങളിലും പൂജനീയനും എല്ലാ വിദ്വാൻമാരാലും മനനശീലന്മാരാലും പൂജനീയനുമാകുന്നു. O ENLIGHTENMENED GOD! THOU ART THE INSPIRER OF THE KNOWLEDGE IN ALL YAJNJAS AND THOU ART PRESENT IN THE HEART OF…

read more

അഗ്ന ആ യാഹി വീതയേ ഗൃണാനോ ഹവ്യദാതയേ |നി ഹോതാ സത്സി ബർഹിഷി ||(സാമവേദം 1.1.1) അല്ലയോ തേജസ്വരൂപനായ പരമേശ്വര! അങ്ങ് അറിവിനും അന്നം മുതലായ പദാർത്ഥങ്ങളുടെ ദാനത്തിനും ആയി ഉപദേശിക്കാനായി വന്നാലും. അങ്ങ് ദാനശീലനാണ്. ദാനശീലനായ അങ്ങ് എല്ലാ ചൈതന്യ സ്വരൂപമായിട്ടുള്ള ഹൃദയങ്ങളിൽ അനുഭവിക്കുമാറാകട്ടെ. O AGNI ! (SELF-REFULGENT GOD) BEING PRAISE BY US…

read more

ഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർയജത്രാ: |സ്ഥിരൈരംഗൈസ്തുഷ്ടുവാം സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: ||(യജുർവേദം 25.21) അല്ലയോ പരമേശ്വര! ഞങ്ങൾ കാതുകൾകൊണ്ട് ഭദ്രമായവയെ (മംഗളമായവയെ) കേൾക്കട്ടെ, കണ്ണുകളാൽ ഭദ്രമായവയെ കാണട്ടെ, സ്ഥിരമായ അംഗങ്ങളാലും (ഇന്ദ്രിയങ്ങളാൽ) ശരീരത്താലും ഭജിച്ചു പ്രസാദിപ്പിച്ചുകൊണ്ട് പണ്ഡിതന്മാരാൽ പ്രാപിക്കപ്പെട്ട ഏത് അവസ്ഥയുണ്ടോ അത് പ്രാപിക്കട്ടെ. O YE ASSOCIABLE ENLIGHTENED PERSONS ! MAY WE…

read more

സ്വസ്തി നfഇന്ദ്രോ വൃദ്ധശ്രവാ: സ്വസ്തി ന: പൂഷാ വിശ്വവേദാ: |സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദധാതു ||(യജുർവേദം 25.19) അല്ലയോ പരമാത്മൻ! അങ്ങ് പരമ ഐശ്വര്യശാലിയും സർവ്വജ്ഞനും സൃഷ്ടി നടത്തുന്നവനും സർവ്വാനന്ദ പ്രദാതാവും വേദജ്ഞാനത്തിന്റെ അധിപതിയും ആകുന്നു. അങ്ങ് ഞങ്ങൾക്ക് എല്ലായ്‌പോഴും മംഗളം നൽകുന്നവൻ ആയാലും. O ALMIGHTY MAY THE ALL SUSTAINING OMNISCIENT LORD…

read more

തമീശാനം ജഗതസ്തസ്ഥുഷസ്പതിം ധിയഞ്ജിന്വമവസേ ഹൂമഹേ വയം |പൂഷാ നോ യഥാ വേദ സാമസദ്വൃധേ രക്ഷിതാ പായുരദബ്ധ: സ്വസ്തയേ ||(യജുർവേദം 25.18) അല്ലയോ ജഗദീശ്വര! ചരവും അചരവുമായ ജഗത്തിന്റെ സ്വാമിയും എല്ലാവരേയും രക്ഷിക്കുന്നവനും ബുദ്ധിയെ വർധിപ്പിക്കുന്നവനുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് ഞങ്ങളുടെ പോഷകനും രക്ഷകനും പാലകനും സുഖം നൽകുന്നവനുമാകുന്നു. O JAGADEESHWARA ! THE MASTER OF THE…

read more

ദേവാനാം ഭദ്രാ സുമതിർഋജൂയതാം ദേവാനാം രാതിരഭി നോ നിവർത്തതാം |ദേവാനാം സഖ്യമുപ സേദിമാ വയം ദേവാനfആയു: പ്രതിരന്തു ജീവസേ ||(യജുർവേദം 25.15) സരള പ്രകൃതി ആഗ്രഹിക്കുന്ന പണ്ഡിതൻമാരുടെ നന്മ ചെയ്യുന്ന സദ്ബുദ്ധിയും ദാനശീലവും ഞങ്ങളുടെ മുമ്പിൽ മുഴുവനായി വന്നു ചേരട്ടെ. ഞങ്ങൾ പണ്ഡിതൻമാരുടെ മിത്രത്വം പ്രാപിക്കട്ടെ. അവർ ഞങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ. O GOD ! MAY WE…

read more

ആ നോ ഭദ്രാ: ക്രതവോ യന്തു വിശ്വതോfദബ്ധാസോഅപരീതാസഉദ്ഭിദ: |ദേവാ നോ യഥാസദമിദ് വൃധേfഅസന്നപ്രായുവോ രക്ഷിതാരോ ദിവേ ദിവേ ||(യജുർവേദം 25.14) അല്ലയോ പ്രഭോ! ഞങ്ങൾ വിനാശത്തിൽ നിന്ന് രക്ഷ പ്രാപിച്ച് ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്യുന്നവരായി തീർന്നാലും. ഞങ്ങൾ ബുദ്ധിയേയും ബലത്തേയും നേടട്ടേ. ഞങ്ങൾ ലോകത്തിൽ ദിനംപ്രതി ഉന്നതിനേടി സന്തുഷ്ടരായിത്തീരട്ടെ. O GOD ! MAY BENEVOLENT ACTIVITIES ALWAYS…

read more

You cannot copy content of this page