സൂര്യാചന്ദ്രമസൗ ധാതാ യഥാപൂർവ്വമകല്പയത് |(ഋഗ്വേദം 10.190. 3) എല്ലാ ജഗത്തിനേയും ധാരണവും പോഷണവും ചെയ്യുന്ന പരമാത്മാവ് മുൻ കൽപ്പങ്ങളിൽ എപ്രകാരമാണോ സൂര്യ -ചന്ദ്രന്മാരെ സൃഷ്ടിച്ചത് അപ്രകാരം ഈ കല്പത്തിലും സൃഷ്ടിച്ചു. THE SUSTAINER OF THE WORLD CAUSED THE SUN, THE MOON AND THE STARS; THE LUMINOUS BODIES AND EARTH; THE HEAVENLY…

read more

ഓം ഋതം ച സത്യം ചാഭിദ്ധാത്തപസോfധ്യജായത |(ഋഗ്വേദം 10.190.1) സർവത്ര പ്രകാശമാനനായ ഈശ്വരന്റെ അനന്ത സാമർത്ഥ്യത്താൽ വേദവിദ്യയും ത്രിഗുണാത്മകമായ പ്രകൃതിയും ഉൽപ്പന്നമായി. THE WORLD WAS CREATED BY THE LUMINOUS GOD WHO IS THE IMPELLER OF ALL ACTION IN ACCORDANCE WITH THE LAWS OF LIFE WISH YOU ALL A…

read more

ശം യോരഭി സ്രവന്തു ന: ||(യജുർവേദം 36.12) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങളുടെ നാലു വശത്തു നിന്നും ശാന്തിയും മംഗളവും വർഷിച്ചാലും. O PERVADING LORD ! SHOWER THY BLESSINGS FROM ALL SIDES ON US FOR OUR PEACE AND WELL – BEING WISH YOU ALL A PLEASANT DAY VEDA…

read more

ധിയോ യോ ന: പ്രചോദയാത് | (യജുർവേദം 36. 3) അല്ലയോ പരമേശ്വരാ! ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും. O GOD ! INSPIRE AND GUIDE OUR INTELLECT IN THE RIGHT DIRECTION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ഭദ്രം നോ അപി വാതയ മനോ ദക്ഷമുത ക്രതും l(ഋഗ്വേദം 10. 25. 1) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങൾക്ക് കല്യാണകാരിയായ മനസ്സും, ബലവും ബുദ്ധിയും പ്രദാനം ചെയ്താലും. O LORD ! MAY YOU GRANT US A BRIDAL MIND, STRENGTH AND INTELLIGENCE WISH YOU ALL A PLEASANT DAY VEDA GURUKULAM,…

read more

പുനർദതാഘ്നതാ ജാനതാ സം ഗമേമഹി l(ഋഗ്വേദം 5. 51.15) ജീവകാരുണ്യ സ്വഭാവമുള്ളവരും അഹിംസാവാദികളും പ്രബുദ്ധരുമായ ആളുകളുമായി നമുക്ക് കൂട്ടുകൂടാം. LET US KEEP COMPANY WITH MEN OF CHARITABLE DISPOSITIONS AND NON – VIOLENT PERSONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ആ ത്വാഗൻരാഷ്ട്രം സഹവർച്ചസോദിഹി |(അഥർവ്വവേദം 3. 4.1) നിനക്ക് ഈ രാഷ്ട്രം ലഭിച്ചിരിക്കുകയാണ്, നീ നിന്‍റെ തേജസ്സിനാൽ ഇതിനെ ഉന്നതിയിലേക്ക് എത്തിക്കുക. YOU HAVE GOT THIS NATION, MAKE IT HIGH WITH YOUR GLORY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

അഹം രാഷ്ട്രസ്യാഭീവർഗ്ഗേ നിജോ ഭൂയാസമുത്തമ: | (അഥർവ്വവേദം 3. 5. 2) എന്‍റെ രാഷ്ട്ര മണ്ഡലത്തിൽ ഞാൻ സ്വപുരുഷാർത്ഥത്താൽ ശ്രേഷ്ഠനായിത്തീരട്ടെ. MAY I BECOME GREAT IN MY NATION BY SELF – EFFORT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

മാ ത്വദ്രാഷ്ട്രമധി ഭ്രശത് |(അഥർവ്വവേദം 6. 87.1) നിങ്ങളുടെ രാഷ്ട്രം ഒരിക്കലും അവനതിയെ പ്രാപിക്കാതിരിക്കട്ടെ. MAY YOUR NATION NEVER DOWNFALL WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

You cannot copy content of this page